മതികെട്ടാൻ ദേശിയ ഉദ്യാനത്തിൽ നിന്നും നാടൻ തോക്കും തിരകളുമായി രണ്ടു പേര് പിടിയിൽ നെടുംകണ്ടം സ്വദേശികളായ ജോബി ജോർജ് ,സിബു സുധാകരൻ എന്നിവരാണ് പിടിയിലായത് .
ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസ്. പിടിക്കപ്പെടാതിരിക്കാന്‍ ഷാജു ഒരു മുഴം മുന്നേ എറിയാന്‍ ശ്രമിച്ചു. ഷാജുവിനെതിരെ കൂടുതല്‍…
വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും. ഇതിനായി പ്രതിരോധ മന്തി ഇന്ന് ഫ്രാൻസിലേക്ക് പോകും. 36 റഫാൽ യുദ്ധവിമാനങ്ങൾ…
കൂടത്തായി കൊലപാതകത്തിൽ മുഖ്യപ്രതിയായ ജോളിയുടെ മൊഴി പുറത്ത്. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെയും മകൾ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളിപൊലീസിന്…
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായിജോലിയുടെ രണ്ടാം ഭർത്താവ് ഷാജു പറഞ്ഞു . ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍…
തിനേഴ് വർഷം കഴിഞ്ഞിട്ടും സത്യം പുറത്ത് വന്നതിൽ സന്തോഷമെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരിയും മകനും. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് റോയിയുടെ മകൻ റോമോ പറഞ്ഞു
ന്തം അപ്പാര്‍ട്ട്‌മെന്റില്‍ വശ്രമിക്കുകയായിരുന്ന നിരപരാധിയായ ബോത്തം ജോണിനെ (27) മുറി മാറി കയറിയ വനിതാ പോലീസ് ഓഫീസര്‍ ആംബര്‍ ഗൈഗര്‍ തന്റെ മുറിയില്‍ ആരോ അതിക്രമിച്ചു കയറി എന്ന്…