Browsing Category
India
വിദ്വേഷ പ്രസംഗം പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
വിദ്വേഷ പ്രസംഗം നടത്തിയ കേസില് പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഓസ്ട്രേലിയന് ക്രിക്കറ്റ് ഇതിഹാസം ആന്ഡ്രൂ സൈമണ്ട്സ് (46) കാറപകടത്തില് മരിച്ചു.
ഓസ്ട്രേലിയന് ക്രിക്കറ്റ് ഇതിഹാസം ആന്ഡ്രൂ സൈമണ്ട്സ് (46) കാറപകടത്തില് മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്സ്ലാന്ഡിലെ ടൗണ്സ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ്…
സംസ്ഥാനത്ത് മേഘസ്ഫോടനങ്ങൾക്ക് സാധ്യത എന്ന് കാലാവസ്ഥ പഠന റിപ്പോർട്ട്. മിന്നൽ പ്രളയങ്ങൾ ഉണ്ടായേക്കാം ,
സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപ്പോർട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിൻ…
സോളാര് കേസ് കെ.ബി ഗണേഷ് കുമാര് എം.എല്.എ-യെ സിബിഐ ചോദ്യം ചെയ്തു
സോളാര് കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര് എം.എല്.എ-യെ സിബിഐ ചോദ്യം ചെയ്തു. കേസില് പ്രതികളായ ഉമ്മന്ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം…
മോഡല് ഷഹാനയുടെ മരണത്തില് അറസ്റ്റിലായ ഭര്ത്താവ് സജാദിനെ ഇന്ന് കോടതിയില് ഹാജരാക്കും.
പറമ്പില് ബസാറിലെ മോഡല് ഷഹാനയുടെ മരണത്തില് അറസ്റ്റിലായ ഭര്ത്താവ് സജാദിനെ ഇന്ന് കോടതിയില് ഹാജരാക്കും. അതിന് ശേഷം പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നാണ് വ്യക്തമാകുന്നത്
ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപം മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം മരിച്ചവരുടെ എണ്ണം 27 ആയി
പടിഞ്ഞാറൻ ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു.തീപിടിത്തത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്
ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപം മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം 26 പേർ മരിച്ചു.
പടിഞ്ഞാറൻ ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 26 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ…
പോക്സോ കേസിൽ സിപിഐഎം മുൻ നഗരസഭാംഗം അറസ്റ്റിൽ
ലപ്പുറത്ത് പോക്സോ കേസിൽ സിപിഐഎം മുൻ നഗരസഭാംഗംവും മുന് അധ്യാപകനുമായ കെ വി ശശികുമാര് അറസ്റ്റില്. വയനാട്ടില് ഒളിവിലിരിക്കേയാണ് മലപ്പുറം നഗരസഭാ മുന് കൗണ്സിലര് കൂടിയായ…
5000 കോടി രൂപ വായ്പയെടുക്കാൻ കേരളത്തിന് കേന്ദ്രസർക്കാർ അനുമതി
സാമ്പത്തിക പ്രതിസന്ധിമറികടക്കാൻ കേരളത്തിന് 5000 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നൽകി .20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന…
കെവി തോമസിനെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് പുറത്താക്കി
കെവി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.