Browsing Category

politics

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്

കേന്ദ്രം കേരളത്തിന് നൽകിയ പണം എന്തിന് ചെലവാക്കിയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് വി മുരളീധകരൻ

സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി കേന്ദ്രവിഹിതം നൽകാത്തതുകൊണ്ടാണെന്ന പ്രചാരണം തള്ളി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രം കേരളത്തിന് നൽകിയ തുക എന്തിന് ചെലവാക്കിയെന്ന്…

സർക്കാരിന് ആശ്വസം ! ദൂരിതാശ്വാസ നിധി ചിലവഴിക്കാൻ സർക്കാരിന് അധികാരം ഉണ്ട് ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തുവെന്ന കേസിൽ സര്‍ക്കാരിന് ആശ്വാസം. ഫണ്ട് നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും…

ലൈഫിൽ ജീവൻ നഷ്‌ടമായി ” ഗോപിയുടെ കുടുംബത്തിന് രണ്ട് ലക്ഷം ഉടനനൽകും

പത്തനംതിട്ടയിലെ ലൈഫ് പദ്ധതിയിൽ ഗ്രഹനിർമ്മാണത്തിനുള്ള പണം ലഭിക്കാത്തതിനെത്തുടർന്ന് മനംനൊന്ത് ആത്മഹത്യചെയ്ത പത്തനംതിട്ട ഓമല്ലൂർ സ്വദേശി ഗോപിക്ക് കിട്ടാനുള്ള രണ്ട് ലക്ഷം രൂപ ഹഡ്കോ…

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ,സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു കെ.എന്‍. ബാലഗോപാല്‍

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷനേതാവ് സംസാരിക്കുന്നില്ല. സര്‍ക്കാരിനെതിരെ…

രാജ്ഭവന്റെ ചെലവുകൾക്കായി 2.60 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് കാണിക്കുകയാണെന്ന് ആരോപണം കടുപ്പിക്കുന്നതിനിടെ അതിഥി സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…

പിആർഎസ് കർഷകർക്ക് ബാധ്യതയാകില്ലെ സപ്ലൈകോ വാദം പൊളിയുന്നു

നെല്ല് സംഭരിച്ചവകയിൽ കർഷകർക്ക് നൽകുന്നത് വായ്പ്പ (പിആർഎസ് ) അല്ലെന്ന് സപ്ലൈകോ ഹൈക്കോടതിയ്ക്ക് നൽകിയ ഉറപ്പ് പാഴായി. കർഷകർക്ക് നൽകുന്ന പണം സപ്ലൈകോയുടെ ലോൺ ആയി കണക്കാക്കുമെന്നും…

ഗവര്‍ണമാര്‍ തീ കൊണ്ട് കളിക്കുകയാണ് ,ഇങ്ങനെ പോയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തും ? സുപ്രീംകോടതി

ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ചാണെന്ന് സുപ്രീം കോടതി. പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള നിയമപോരാട്ടത്തിലെ വിധിയിലാണ് സുപ്രീം കോടതി ഇക്കാര്യം…

കേരള വർമ കോളജിലെ ചെയർമാൻ തെരഞ്ഞെടുപ്പ് , രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

തൃശൂര്‍ കേരള വർമ കോളജിലെ ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്ന് ഹൈക്കോടതി.

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ,മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു മാർച്ച്

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു. കേരളവർമ്മ കോളേജിലെ ഇലക്ഷൻ അട്ടിമറിക്കാൻ ​ഗൂഡാലോചന നടത്തിയ ഉന്നത വി​ദ്യാഭ്യാസ മന്ത്രി ആർ ബിന്ദു…