മാസപ്പടി കേസ് ചോദ്യം ചെയ്യലിനായി പിണറായി വിജയന് ഇഡി സമൻസ് അയച്ചു.

മാസപ്പടി കേസിൽ അതിവേ​ഗ നീക്കവുമായി എൻഫോഴ്സ്മെൻ്റ് ‍ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി 23ന് ഹാജരാകാനാണ് നിർദേശം.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്സുമായി ബന്ധപ്പെട്ട ഹർജികളിലും നോട്ടീസ് അയച്ചു.

കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറിയ അധ്യാപകനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറിയ അധ്യാപകനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം.

മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. കേസിൽ അപ്പീലിന് ഹൈക്കോടതി

സിഎംആർഎൽ എക്‌സാലോജിക് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. കേസിൽ അപ്പീലിന് ഹൈക്കോടതി അനുമതി നൽകിയില്ല. ഇ ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള…

ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിൽ പേരിൽ കെ പി സി സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്.

ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്‍റെ പേരിൽ കെ പി സി സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള…

1250 കോടി ആകെ അധിക ചെലവ്, കിഫ്ബിയുടെ ക്രമക്കേടുകളിൽ ​ഗൗരവ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കിഫ്ബിയുടെ ക്രമക്കേടുകളിൽ ​ഗൗരവ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിന്റെ വായ്പയെടുക്കാനുള്ള പരിധി വലിയ രീതിയിൽ വെട്ടിക്കുറച്ചു. 25932 .55 കോടി രൂപ കിഫ്ബി…

ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും

എറണാകുളത്ത് ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും. സംഭവത്തില്‍ അറസ്റ്റിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിൽ ദുരൂഹ…

മൂലത്തറ ഡാമിന് സമീപം ആൾക്കൂട്ട കൊലപാതകം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കല്ലെറിഞ്ഞു കൊന്നു

മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ട കൊലപാതകം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊന്നത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിലാണെന്ന് പൊലീസ്,…