തുറമുഖ നിര്‍മ്മാണം നിര്‍ത്തിവക്കണം സമരസമിതി ,വിഴിഞ്ഞം സർവ്വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു

വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാൻ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽ നിന്ന്…

സിൽവർ ലൈൻ ഉപേഷിച്ച് സംസ്ഥാനസർക്കാർ ഉത്തരവിറക്കി

സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി റെയിൽവെ ബോർഡ് അനുമതിക്ക്…

കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നത് .അദാനി ,നടപടിയെടുക്കണമെന്ന് കോടതി

വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചു.വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ…

മുഖ്യമന്ത്രി എവിടെ.. ? സർക്കാർ മാളത്തിൽ ഒളിച്ചു…. വിഴിഞ്ഞത്ത് അക്രമം നേരിടുന്നതിൽ സർക്കാർ പരാജയപെട്ടു വി.മുരളീധരൻ.

കേരളത്തിലെ ക്രമസമാധാനം തകർന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ലെന്നും സമ്പൂർണ്ണമായ അരാജകത്വമാണ് ഉണ്ടായതെന്നും വി .മുരളീധരൻ വിമർശിച്ചു

“ക്ഷമയുടെ നെല്ലിപ്പലക കണ്ടു” പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രിഅഹമ്മദ് ദേവര്‍കോവില്‍…

 വിഴിഞ്ഞത്തെ സമര പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ…

വിഴിഞ്ഞം സമരസമിതി കലാപമുണ്ടാക്കി വെടിവയ്‌പ്പുണ്ടാകാൻ ആഗ്രഹിക്കുകയാണെന്ന് സിപിഐഎം

വിഴിഞ്ഞം സമരസമിതി കലാപമുണ്ടാക്കി വെടിവയ്‌പ്പുണ്ടാകാൻ ആഗ്രഹിക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മത്സ്യത്തൊഴിലാളികളെ ആകെ തിരിച്ചിവിടുന്ന കുബുദ്ധിയാണ്…

വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി ഇന്ന് സർവ്വകക്ഷി യോ​ഗം

വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി ഇന്ന് സർവ്വകക്ഷി യോ​ഗം നടത്തും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. കളക്ടർ ജെറോമിക് ജോർജ് വീണ്ടും സഭാ നേതൃത്വവുമായും സമരസമിതിയുമായി…

വിഴിഞ്ഞം സംഘർഷത്തിൽ 3000 പേർക്കെതിരെ കേസ് 85 ലക്ഷം രൂപയുടെ നഷ്ട്ടം

വിഴിഞ്ഞം സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ ആണ് കേസ് . എന്നാൽ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേർന്ന് പൊലീസിനെ…

ഇടുക്കിജില്ലയിലെ ഭൂപ്രശ്നങ്ങളിൽ പരിഹാരം തേടി ഇന്ന് യു ഡി എഫ് ഹർത്താൽ

ഇടുക്കിജില്ലയിലെ ഭൂപ്രശ്നങ്ങളിൽ പരിഹാരം തേടി ഇന്ന് യു ഡി എഫ് ഹർത്താൽ വൈദുതി കുടിവെള്ള നിരോധനം മരംമുറി നിരോധനം നിർമ്മാണ നിരോധനം തുടങ്ങി പത്തോളം ജനൈവിരുദ്ധ ഉത്തരവുകൾ…

വിഴിഞ്ഞത്ത് സംഘർഷം 30 ലേറെ പൊലീസുകാർക്ക് പരിക്കേറ്റു പൊലീസ് ജീപ്പ് സമരക്കാർ മറിച്ചിട്ടു

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. സംഘര്‍ഷത്തില്‍ 30 ലേറെ പൊലീസുകാർക്ക് പരുക്കുണ്ട്. പൊലീസ് സ്റ്റേഷനുള്ളിലും പരിസരത്തുമാണ്…