Browsing Category

world

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ നയം സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി…

ശ്രീലങ്കയിൽ നിന്നും 15 ഐ എസ് പ്രവർത്തകർ ലക്ഷദ്വീപിൽ എത്തുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട്

ശ്രീലങ്കയിൽ നിന്നുള്ള 15 ഐ എസ് പ്രവർത്തകർ ലക്ഷദ്വീപ് അടുത്തുള്ള മിനിക്കോയ് ദ്വീപിലേക്ക് നീങ്ങുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് . ശ്രീലങ്കയിൽ നിന്നും പുറപ്പെട്ട ഒരു വെള്ള ബോട്ടിനെ…

ഗാര്‍ലന്റില്‍ സ്റ്റോര്‍ക്ലാര്‍ക്ക് വെടിയേറ്റ് മരിച്ചു, ഈവര്‍ഷം ഗാര്‍ലന്റില്‍ മാത്രം വെടിയേറ്റ് മരിക്കുന്ന ഒമ്പതാമത്തെ…

ഡാളസ് ഗാര്‍ലന്റ് സിറ്റി വെസ്റ്റ് വാല്‍നട്ട് സ്ട്രീറ്റിലെ കണ്‍വീനിയന്‍സ് സ്റ്റോര്‍ ക്ലാര്‍ക്ക് മെയ് 22 ബുധനാഴ്ച അര്‍ദ്ധരാത്രി കവര്‍ച്ചാ ശ്രമത്തിനിടെ വെടിയേറ്റ് മരിച്ചു.

രണ്ടാം ഉഴത്തിന് മോദിയുടെ രാജി,..രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 30 ന്

പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ച് രാജിക്കത്ത് നൽകി. ഈ സർക്കാരിന്റെ അവസാന കേന്ദ്രമന്ത്രി സഭാ യോഗം …

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു.

ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍…

ഫോര്‍ട്ട് വര്‍ത്തില്‍നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി, പ്രതി അറസ്റ്റില്‍

മെയ് 18 ശനിയാഴ്ച അമ്മയുടെ കൂടെ നടക്കാനിറങ്ങിയ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ അജ്ഞാതന്‍ പിടിയില്‍.അമ്മയും മകളും നടന്നുപോകുമ്പോള്‍ പെട്ടന്ന് വാഹനം തൊട്ടടുത്തു നിറുത്തി കുട്ടിയെ…

എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരും ,ഒപെക് ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചു

ഇറാനെതിരെ അമേരിക്കയുടെ പടനീക്കം ആരംഭിച്ചിരിക്കെ എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരാന്‍ ജിദ്ദയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ധാരണ. ഇതിന് പിന്നാലെ ആഗോള…

ടെക്‌സസില്‍ റെഡ് ലൈറ്റ് ക്യാമറകള്‍ നിരോധിക്കുന്ന ബില്‍ സെനറ്റ് പാസാക്കി

ടെക്‌സസ് സംസ്ഥാനത്തെ റെഡ് ലൈറ്റ് ക്യാമറകള്‍ നിരോധിക്കുന്നതിനുള്ള ബില്‍ അവസാന കടമ്പയും കടന്ന് ഗവര്‍ണര്‍ ഗ്രെഗ് എബര്‍ട്ടിന്റെ ടേബിളിലെത്തി. ടെക്‌സസ് ഹൗസ് നേരത്തെ ബില്‍…

പച്ചകുത്താന്‍ ഉപയോഗിക്കുന്ന മഷിക്കെതിരേ അധികൃതരുടെ മുന്നറിയിപ്പ്

ശരീരത്തില്‍ പച്ച കുത്താന്‍ ഉപയോഗിക്കുന്ന മഷിയിലുള്ള മൈക്രോ ഓര്‍ഗാനിസം ഇന്‍ഫെക്ഷനും ആഴത്തിലുള്ള മുറിവിനും ഇടയാക്കുമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ്…

മകളുടെ ശരീരത്തിലേക്ക് അമ്പതിലധികം തവണ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം

പതിനൊന്നു വയസ്സുള്ള മകളുടെ ശരീരത്തില്‍ അരിശം അടങ്ങും വരെ അമ്പതിലധികം തവണ കുത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ ഒക്കലഹോമയില്‍ നിന്നുള്ള മാതാവ് തഹീറാ അഹമ്മദിനെ(39) ജീവപര്യന്തം തടവിന്…