Browsing Category

My Home

ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും മോഡിക്കെതിരെ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുറന്നടിച്ചു കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി ,ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. എല്ലാം…

അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടി മൂന്ന് പേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണയില്‍ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തേ തുടര്‍ന്ന് യുവതിയടക്കം ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു

അരിക്കൊമ്പനെ പിടികൂടിയാൽ കേരളത്തിന് കൈമാറണം സാബു എം. ജേക്കബ്

തമിഴ്‌നാട് സര്‍ക്കാര്‍ അരിക്കൊമ്പനെ പിടികൂടിയാലും കേരളത്തിന് കൈമാറണമെന്ന് ആവശ്യവുമായി വ്യവസായിയും ട്വന്റി ട്വന്റി ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് . ഇതുസംബന്ധിച്ച ഹർജി…

ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണം , ഇന്ത്യാ ഗേറ്റിന് മുന്നില്‍ മരണം വരെ നിരാഹാരം;മെഡലുകള്‍ ഗംഗയിലെറിയും; സമരം…

സ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ. മെഡലുകൾ ഗംഗയിൽ എറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് താരങ്ങള്‍ സംയുക്ത…

ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു

ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്

അരികൊമ്പനെ  തളക്കാൻ തമിഴ്‌നാട് നടപടി ഊര്ജിതമാക്കുന്നു

അരികൊമ്പൻ തമിഴ്‌നാട്ടിൽ ആളെകൊന്ന സാഹചര്യത്തിൽ ആനയെ പിടികൂടാൻ തമിഴ് നാട് സർക്കാർ നടപടി ആരംഭിച്ചു അരിക്കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബൈക്ക് യാത്രക്കാരൻ പരിക്കേറ്റ്…

കമ്പം ടൗണിൽ അരികൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു

കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പന്റെ അകാരമാണത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന അൽ മരിച്ചു കമ്പം ടൗണിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ അരികൊമ്പൻ ഇയാളെ തുമ്പികൈക്ക് അടിച്ചു…

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതിയെ ശവപെട്ടിയോടുപമിച്ച്‌ ആർ ജെ ഡി

പ്രധാനമന്ത്രി ഇന്ന് ഉത്‌ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതിയെ വിമർശിച്ച് ആര്‍ജെഡി.പാർട്ടിയുടെ ഓഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വിവാദമായിരിക്കുന്നത് .

അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൻ മയക്കുവെടിവച്ച് പിടികൂടും

അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൻ മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനം വകുപ്പ് മന്ത്രി ഡോ മതിവേന്തൻ. ഇന്നലെ രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പിൽ തീയിട്ടത് കൊണ്ടാണ്

പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക്…