Browsing Category
News
ഇടത്തുനിന്നു തെരെഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾ രണ്ടുവാത്തവണ മത്സരിച്ചവർക്ക് അവസരമില്ല
ഇടതുപക്ഷം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ രംഗത്തിറക്കി പരീക്ഷിച്ചു വിജയിച്ച തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കപ്പെട്ടേക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം…
10 റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു
സംസ്ഥാനത്തെ 10 റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. 251കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിപ്പെടുത്തിയാണ് നിർമ്മാണം.ലെവൽ ക്രോസ്…
മുത്തൂറ്റ് ഫിനാന്സ് കവര്ച്ച ആറുപേർ അറസ്റ്റിൽ നഷ്ടപെട്ട സ്വർണം കണ്ടെടുത്തു
മുത്തൂറ്റ് ഫിനാന്സ് കവര്ച്ചാകേസില് ആറുപേരെ ഹൈദരാബാദില് നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഹൊസൂരിലെ ബ്രാഞ്ചില് നിന്നും തോക്ക് ചൂണ്ടി 25 കിലോ സ്വര്ണമാണ് കവര്ന്നത്
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 വർദ്ധന
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്.
വാളയാർ കേസിൽ പുനർ വിചാരണ പോക്സോ കോടതി വിധി ഇന്ന്
വാളയാർ കേസിൽ പുനർ വിചാരണ സംബന്ധിച്ച് പാലക്കാട് പോക്സോ കോടതി ഇന്ന് വിധി പറയും
മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പന്ത്രണ്ട് രൂപയാക്കണം ബസ്സുടമകൾ
വർദ്ധിച്ച ഇന്ധന വിലയിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന് ബസുടമകൾആവശ്യപ്പെട്ടു ബസ്സുടമകൾ . മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പന്ത്രണ്ട് രൂപയാക്കണമെന്നാണ് ആവശ്യം
അധികാരം ഒഴിയും മുൻപ് ട്രംപ് മാപ്പ് നൽകിയവരിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപു മാപ്പ് നൽകിയവരുടെ ലിസ്റ്റിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും സിനിമാ നിർമാതാവും കൺസർവേറ്റീവ് ആൻഡ്…
അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും:
അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ മരുമകളെ അഭിനന്ദനം അറിയിക്കുന്നതിന് കമലാ ഹാരിസിന്റെ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും
മസിനഗുഡിയില് കാട്ടാനയെ തീ കൊളുത്തി കൊന്നു.
തമിഴ്നാട് മസിനഗുഡിയില് കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ് മനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത നടന്നത്.
തിരുവല്ലയിൽ കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് രണ്ട പേർ മരിച്ചു
കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു മരണം.