Browsing Category
Kerala
അരിക്കൊമ്പനെ പിടികൂടിയാൽ കേരളത്തിന് കൈമാറണം സാബു എം. ജേക്കബ്
തമിഴ്‌നാട് സര്‍ക്കാര്‍ അരിക്കൊമ്പനെ പിടികൂടിയാലും കേരളത്തിന് കൈമാറണമെന്ന് ആവശ്യവുമായി വ്യവസായിയും ട്വന്റി ട്വന്റി ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് . ഇതുസംബന്ധിച്ച ഹർജി…
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണം , ഇന്ത്യാ ഗേറ്റിന് മുന്നില്‍ മരണം വരെ നിരാഹാരം;മെഡലുകള്‍ ഗംഗയിലെറിയും; സമരം…
സ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ. മെഡലുകൾ ഗംഗയിൽ എറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് താരങ്ങള്‍ സംയുക്ത…
ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു
ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്
അരികൊമ്പനെ തളക്കാൻ തമിഴ്‌നാട് നടപടി ഊര്ജിതമാക്കുന്നു
അരികൊമ്പൻ തമിഴ്‌നാട്ടിൽ ആളെകൊന്ന സാഹചര്യത്തിൽ ആനയെ പിടികൂടാൻ തമിഴ് നാട് സർക്കാർ നടപടി ആരംഭിച്ചു അരിക്കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബൈക്ക് യാത്രക്കാരൻ പരിക്കേറ്റ്…
കമ്പം ടൗണിൽ അരികൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു
കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പന്റെ
അകാരമാണത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന
അൽ മരിച്ചു കമ്പം ടൗണിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ അരികൊമ്പൻ ഇയാളെ തുമ്പികൈക്ക് അടിച്ചു…
അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൻ മയക്കുവെടിവച്ച് പിടികൂടും
അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൻ മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനം വകുപ്പ് മന്ത്രി ഡോ മതിവേന്തൻ. ഇന്നലെ രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പിൽ തീയിട്ടത് കൊണ്ടാണ്
വിവാദങ്ങൾ പുകയുന്നതിനിടെ പൂജാരി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം…
സിദ്ദിഖിന്‍റെ കൊലപാതകം തെളിവെടുപ്പ് ഇലക്ട്രിക് കട്ടറും ഉള്‍പ്പടെ എല്ലാ ആയുധങ്ങൾ കണ്ടെത്തി
കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്‍റെ കൊലപാതകേസിലെ പ്രതികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ്…
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു ദൗത്യത്തെ ഉടൻ
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന്…
അരികൊമ്പനെ മയക്കുവെടിവച്ച് പിടികൂടും വൈകിട്ടോടെ ദൗത്യം
കമ്പം ടൗണിൽ പരാക്രമം തുടരുന്ന അരികൊമ്പനെ മയക്കുവെടി വെക്കാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്. ഇതിനായുള്ള തയ്യാറെടുപ്പുകൾ തമിഴ്നാട് വനംവകുപ്പ് തുടങ്ങി.ആന ജനവാസമേഖലയിൽ ഉള്ളത് വനംവകുപ്പിനെ…