Browsing Category

Sports

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ.

തുടരെ 6 മത്സരങ്ങൾ വിജയിച്ച് ക്ലബ് റെക്കോർഡ് സ്ഥാപിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടിരുന്നു.

ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ ഇക്വഡോർ തോൽപ്പിച്ചു. ഖത്തര്‍ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ആതിഥേയ…

22-ാംമത് ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ ഇക്വഡോർ തോൽപ്പിച്ചു .ചരിത്രത്തിലാദ്യമായി ഉദ്ഘാടന മത്സരത്തില്‍ തോല്‍വി ഏറ്റവാങ്ങിയ ആതിഥേയ രാജ്യമായി ഖത്തര്‍ മാറി .…

ചരിത്രമെഴുതി ! ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍.ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റിൽ വെള്ളി മെഡൽ നേടിയതോടെ ഈ നേട്ടം…

ഐ.പി.എൽ സംപ്രേഷണാവകാശം: ബി.സി.സി.ഐ ലക്ഷ്യമിടുന്നത് 45,000 കോടി

സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്. 

താ​ലി​ബാ​ന്‍റെ സ്ത്രീ​ വിരുദ്ധ സ​മീ​പ​നം; അ​ഫ്ഗാ​നു​മാ​യു​ള്ള ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍​ നി​ന്ന് ഓ​സ്ട്രേ​ലി​യ…

” എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി​യു​ള്ള കാ​യി​ക​ വിനോദമാണ് ക്രി​ക്ക​റ്റ് എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ കാ​ഴ്‌​ച​പ്പാ​ട്. ക്രി​ക്ക​റ്റി​ല്‍ എ​ല്ലാ ത​ല​ത്തി​ലും സ്‌​ത്രീ​ക​ളെ…