Browsing Category
Featured
Featured posts
കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രനുമായുളള ചർച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിലപാട് വ്യക്തമാക്കിയത്.
കർഷക സമരത്തിന് വിജയം; മുന്ന് വിവാദ നിയമങ്ങൾ പിൻവലിക്കും
ചരിത്ര വിജയമാണെന്നും കർഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്.
സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി
നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ
സന്ദർശനത്തിന്റെ ഭാഗമായി ശ്രീനഗർ-ഷാർജ ആദ്യ വിമാന സർവീസും അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
നവംബര്‍ 14ലേക്ക് മാറ്റിവെച്ച എന്‍.ഡി.എയുടെ പ്രവേശന പരീക്ഷയില്‍ പങ്കെടുപ്പിക്കാനുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം ഒരു മാസം കഴിഞ്ഞാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന മറ്റൊരു തീരുമാനം…
കുട്ടികള്‍ രാഷ്ട്രീയക്കാരുടെ ചിത്രം ചുമക്കുന്നത് നാണക്കേട്; വിലക്കി മദ്രാസ് ഹൈക്കോടതി
വോട്ടവകാശം പോലുമില്ലാത്ത കുട്ടികൾ രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ പതിച്ച ബാഗും പുസ്തകങ്ങളുമായി സ്കൂളിൽ പോകുന്ന കാഴ്ച നാണക്കേടുളവാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി
ടോക്കിയോയിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ
വെങ്കല നേട്ടത്തോടെ ഇരട്ട ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് സിന്ധു
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി
യാചകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ രണ്ടാഴ്ചക്കുള്ളിൽ കൈമാറാൻ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു
പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി
ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
കോവിഡുമായി ബന്ധപ്പെട്ട അപൂർവ രോഗം ദില്ലിയിൽ കണ്ടെത്തി
അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്.ഗംഗാറാം ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്