മന്ത്രിസഭയിൽ ഏഴ് എംഎല്‍എമാരുള്ള ഒരു പാര്‍ട്ടിക്ക് ചേര്‍ന്ന രീതിയിലുള്ള അംഗീകാരങ്ങള്‍ കിട്ടില്ലെന്ന് അപു ജോണ്‍ ജോസഫ്

ഏഴ് എംഎല്‍എമാരുള്ള ഒരു പാര്‍ട്ടിക്ക് ചേര്‍ന്ന രീതിയിലുള്ള അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. അര്‍ഹതപ്പെട്ടത് കിട്ടിയില്ല എന്നുള്ള അഭിപ്രായം പാര്‍ട്ടിയിലേ എല്ലാ വ്യക്തികള്‍ക്കുമുണ്ട്. അത് യാഥാര്‍ഥ്യമാണ് –

കോട്ടയം | യു ഡി എഫ് ലെ അവഗണനയില്‍ തുറന്നടിച്ച് കേരളാകോൺഗ്രസ് . ആര്‍എസ്പിയ്ക്ക് പിന്നാലെയാണ് അതൃപ്തി തുറന്നുപറഞ്ഞ് കേരളാ കോണ്‍ഗ്രസും രംഗത്ത് വന്നത് . അര്‍ഹമായ സ്ഥാനം കിട്ടിയില്ലെന്നാണ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പ്രതികരിച്ചു.കേരള കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെപ്പില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട അംഗീകാരം മുന്നണിയില്‍ വേണം എന്നുള്ളതാണ്. ഏഴ് എംഎല്‍എമാരുള്ള ഒരു പാര്‍ട്ടിക്ക് ചേര്‍ന്ന രീതിയിലുള്ള അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. അര്‍ഹതപ്പെട്ടത് കിട്ടിയില്ല എന്നുള്ള അഭിപ്രായം പാര്‍ട്ടിയിലേ എല്ലാ വ്യക്തികള്‍ക്കുമുണ്ട്. അത് യാഥാര്‍ഥ്യമാണ് – അദ്ദേഹം പറഞ്ഞു

ബോർഡ് കോര്പറേഷന് വിഭജനത്തിൽ അർഗ്ഗമായ അംഗീകാരം ലഭിച്ചില്ലെങ്കിൽ കേരളം കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാദ്യത മുന്നിൽ കണ്ടാണ് അപ്പുവിന്റെ പ്രതികരണം .തെരെഞ്ഞെടുപ്പിൽ ഇടുക്കി അടക്കം രണ്ട സിറ്റിംഗ് സീറ്റുകൾ കേരളം കോൺഗ്രസ് കോൺഗ്രസ്സിന് വിട്ടു നൽകുകയുണ്ടായി .ഭരണത്തിലെത്തി നാളുകൾ കഴിഞ്ഞിട്ടും ബോർഡ് കോര്പറേഷന് സാധനങ്ങളിൽ മാർഗമായ പരിഗണന ലഭിക്കാത് കേരളാകോൺഗ്രസ് അണികക്കിടയിലും വലി പ്രതിക്ഷേതങ്ങൾക്കിടയാക്കിയിട്ടുണ്ട് .

You might also like

-