Browsing Category
India
നിപ്പ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല! മന്ത്രി പി എ മുഹമ്മദ് റിയാസ്.
അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റിസൾട്ട് പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും…
കേരളത്തിൽ നിപ്പ സ്ഥികരണം സാമ്പിളുകളുടെ ഫലം കേരളത്തിന് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്
എന്ഐവി പൂനെയിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം കേരളത്തിലേക്ക് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. അല്പസമയത്തിനകം പുനെയില് നിന്ന് ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.…
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര സംഘം സ്ഥലത്തെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ…
സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചന; ഗണേഷ് കുമാറിനെയും വിവാദ ദല്ലാളെയും പരാമർശിച്ച് CBI
കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായെന്നു സി.ബി.ഐ ശേഖരിച്ച മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം…
പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ എന്ന് പേരിടണം ശശി തരൂർ
ഭരണഘടനയില് നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനുള്ള കേന്ദ്രസര്ക്കാര് നീക്കത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രതിപക്ഷ സഖ്യത്തിന് 'ഭാരത്' (അലൈന്സ് ഓഫ് ബെറ്റര്മെന്റ്…
” ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് “പരിഷ്കരണം പഠിക്കാൻ എട്ടംഗ സമിതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്കരണം പഠിക്കാൻ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
ആദിത്യ എൽ1 വിക്ഷേപണം നാളെ
ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയർമാനും ശാസ്ത്രജ്ഞരും എത്തിയത്. ക്ഷേത്രദർശനത്തിന് പി്ന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം.…
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില് കുറ്റപത്രം സമര്പ്പിച്ചു
ശാസ്ത്രീയ തെളിവുകള് നിര്ണായകമാണ്. 150 രേഖകളും 75 മെറ്റീരിയല് ഒബ്ജക്ട്സും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 90 ദിവസത്തിനകം വിചാരണ പൂര്ത്തിയാക്കാന്…
വാണിജ്യ പാചക വാതക വില കുറച്ചു
മാസത്തിന്റെ തുടക്കത്തില് പതിവായി എണ്ണ വിതരണ കമ്പനികള് നടത്തുന്ന പുനഃപരിശോധനയിലാണ് പാചകവാതകത്തിന്റെ വില കുറച്ചത്. ഡൽഹിയിൽ സിലിണ്ടറിന്റെ വില 1522.50 രൂപയായി
അദാനിക്കെതിരെ ഡിആര്ഐ അന്വേഷണം നടന്നു മോദി വന്നതോടെ ‘ക്ലീന്ചിറ്റ്’ കിട്ടി ; റിപ്പോര്ട്ട്
2014ൽ ഡിആർഐ അന്വേഷണത്തിന്റെ വിശദാംശങ്ങൾ കൂടുതൽ പരിശോധനയ്ക്കായി സെബിക്ക് കൈമാറിയിരുന്നു. വിദേശ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികൾ വാങ്ങിയതിന്റെ സൂചനകൾ ഡിആർഐ…