തൃശൂർ പെരിഞ്ഞനത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി

കുരുതുകുളങ്ങര ആല്‍സണ്‍, ഡെല്‍വിന്‍ എന്നിവരെയാണ് കാണാതായത്.

0

തൃശ്ശൂർ: പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതുകുളങ്ങര ആല്‍സണ്‍, ഡെല്‍വിന്‍ എന്നിവരെയാണ് കാണാതായത്.ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ലൈഫ് ഗാർഡിനൊപ്പം നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. വേണ്ടിവന്നാൽ കോസ്റ്റ് ഗാർഡിന്‍റെ ഉൾപ്പടെ സഹായം തേടുമെന്നും അധികൃതർ അറിയിച്ചു.

You might also like

-