ശക്തമായ മഴയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നുവട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം പേരാണ്…
കനത്ത മഴയെ തുടർന്ന് കേരളത്തിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
എറണാകുളത്ത് ആശങ്കയായി കനത്ത മഴ. അര്‍ധരാത്രി ആരംഭിച്ച കനത്തമഴ തുടരുകയാണ്. പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകുന്നു. അയ്യപ്പന്‍കാവ് ശ്രീനാരായണ സ്കൂളിലെ മൂന്ന് ബൂത്തുകള്‍…
‘കൂടത്തായി’ മോഡൽ കൊലപാതകം തമിഴ്നാട്ടിലും . സഹോദരൻ, സഹോദരന്റെ ഭാര്യ, മകളുടെ ഭർത്തൃ മാതാവ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തിരുപ്പൂർ ജില്ലയിലെ സെന്തിപ്പാളയം സ്വദേശിനി കണ്ണമ്മാൾ ((54) ,…
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴ വോട്ടെടുപ്പിനെ…
കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ…
വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾ കീഴടങ്ങി. തുമ്പ പൊലീസ് സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പേട്ട പൊലീസ് സ്റ്റേഷനിലാണെങ്കിലും…
പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ ആക്രമണം ശരിയായില്ലെന്ന് പാകിസ്ഥാൻ . ഇന്ത്യൻ ഡപ്യുട്ടി ഹൈക്കമ്മീഷണർ ഗൗരവ് അഹ്ലുവാലിയയെ പാകിസ്ഥാൻ വിളിച്ചുവരുത്തി പ്രതിക്ഷേധമറിയിച്ചു .
ന്റെയടുത്തു എല്ലാ വഴികളും അടഞ്ഞപ്പോൾ ശരണം തേടിയ അനാഥയായ ബാലികയായെ സഹായിക്കുകയാണുണ്ടായത് അതിനെ മാർക്ക് ദാനമെന്നു പറഞ്ഞു അതിക്ഷേധിക്കുന്നവർ മനുക്ഷ്യത്തമില്ലാത്തവരാണ് മാർക്ക് ദാന…