കാന്‍സസ് സെന്റ് തെരേസ സീറൊ മലബാര്‍ കാത്തലിക് മിഷന്‍ തിരുനാള്‍ ഒക്ടോബര്‍ 26, 27 തിയ്യതികളില്‍
സെന്റ് തെരേസാ സീറൊ മലബാര്‍ കാത്തലിക് മിഷന്‍ പെരുന്നാള്‍ ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഒക്ടോബര്‍ 26 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രദക്ഷിണം