Browsing Category

Uncategorized

പുതിയ ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചു

സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചു. ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കെ എ ആന്റണിയാണ് കത്ത് നല്‍കിയത്.…

സംസ്ഥാനത്തെ തീരമേഖലകളിൽ കടൽക്ഷോഭത്തിന് സാധ്യത

കേരള തീരത്ത് ഇന്നും കടൽക്ഷോഭമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. രാത്രി 11.30 വരെ തീരപ്രദേശത്ത് 3.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര…

ട്രാൻസ്ജെൻഡർ ഷാലുവിന്‍റെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പോലീസ് പുറത്ത് വിട്ടു

ദുരൂഹ സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ ട്രാൻസ്ജെൻഡർ ഷാലു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. രണ്ട് മാസം കഴിഞ്ഞിട്ടും കുറ്റവാളിയെ…

അജ്മാനിൽ കുടിവെള്ളത്തിൽ മാലിന്യം നൂറിലേറെ പേര്‍ ചികില്‍സ തേടി

വെള്ളം ഉപയോഗിച്ച ശേഷം പുരുഷൻമാരും സ്ത്രീകളും കുട്ടികളും അബോധാവസ്ഥയിലാണ്.പലർക്കും പനിയും , ഛർദ്ദിയും, തലവേദനയും , വയറിളക്കവും പിടിപെട്ടു നിരവധിപേർ വെള്ള കുടിച്ച ശേഷം ബാധരഹിതരായി…

കേരള കോണ്‍ഗ്രസ് പിളർപ്പിലേക്ക് ?; നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ അനുവദിച്ച സമയം നാളെ അവസാനിക്കും

ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ അനുവദിച്ച സമയം നാളെ അവസാനിക്കും. നേതാക്കള്‍ പരസ്യ…

കശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി നാല് ഭീകരരെ വധിച്ചു

കശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . ലസിപോരയിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള…

നിപ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

നിപ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ഘട്ടത്തിൽ വലിയ ആശങ്കയ്ക്ക് വഴിയില്ല.…

നിപയുടെ ഉറവിടം തൃശൂരും ഇടുക്കിയുമാകാനിടയില്ല ജാഗ്രത പാലിച്ചതായി ഡി എം ഓ

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപാ ബാധയുണ്ടെന്ന് അനൗദ്യോഗികമായി സ്ഥികരിച്ച സാഹചര്യത്തിൽ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കരുതല്‍ നടപടികള്‍…

ഉത്തരാഖണ്ഡിൽ മേഘസ്ഫോടനം മലവെള്ള പാച്ചലിൽ ഒരാൾ മരിച്ചു

ചമോലി ജില്ലയിൽ ഗൈസൈൻ പട്ടണത്തിലെ ലംബഗഡ് ഗ്രാമത്തിൽ മേഘസ്ഫോടനത്തിൽഒരാൾ മരിച്ചു.ദുരന്തസ്ഥലത്തു പ്രാദേശിക ഭരണാധികാരികൾ രക്ഷാപ്രവർത്തനനടത്തുകയാണ് . മേഘസ്ഫോടത്തെതുടർന്ന് എസ്.ഡി.ആർ.എഫ്…

അമേഠിയിൽ എന്തുകൊണ്ട് തോറ്റു? കാരണമന്വേഷിച്ച് ; കോണ്‍ഗ്രസ്

നെഹ്‌റു കുടംബത്തിന്റെ സ്വന്തം മണ്ഡലവും കോൺഗ്രസിന്റെ എക്കാലത്തെയും ശക്തി കേന്ദ്രവുമായ അമേത്തിയിൽ നെഹുറു കുടംബത്തിലെ ഇളമുറക്കാരനയാ രാഹുലിനുണ്ടായ തോൽവി പരിശോധിക്കാൻ എ ഐ സി സി…