ഡാളസ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബീയും, പ്രസംഗമത്സരവും, നവംബര്‍ 23 ശനിയാഴ്ച ബ്രോഡ്…
സ്ത്രീ പ്രവേശനവിധി രാഷ്ട്രീയവൽക്കരിച്ചതെന്ന് കനക ദുർഗ്ഗ.വിധി നിരാശപ്പെടുത്തുന്നില്ല. വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ…
ശബരിമല കേസിലെ സുപ്രിം കോടതി വിധിയെ
സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി എന്ന് തെളിഞ്ഞു
റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്‌ഷ്യം വച്ച് രാഹുൽ ഗാന്ധി നടത്തിയ "കാവൽക്കാരൻ കള്ളനെന്ന" പരാമർശത്തിൽ കേസ്സെടുക്കാനാകില്ലന്നു സുപ്രിം കൊടുത്തി ഉത്തരവിട്ടു രാഹുൽ…
ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. ഒരു മതത്തിലെ ഇരുവിഭാഗങ്ങൾക്കും തുല്യ…
ശബരിമല യുവതീ പ്രവേശന വിധി ഇന്ന്. 10.30 ഓടെ വിധി പ്രസ്താവിക്കുമെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.വിധിക്കെതിരെ 56 പുനപരിശോധന ഹര്‍ജികളാണ്…
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവര്‍ക്കും എതിരെ പോലിസ് യുഎപിഎ…
ശബരിമല പുനഃപരിശോധനാ ഹരജിയിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മുൻ കരുതൽ നടപടിയായി കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി. 35 സ്ഥലങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്…