മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ പോലീസ് കസ്റ്റഡി ഇന്നവസാനിക്കും. ഇന്ന് പതിനൊന്നു മണിയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.അലൻ ഷുഹൈബിനെ…
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന…
ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനാകണം ഇനിയുള്ള ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന മേഖലയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍…
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് അഫ്ഗാനിസ്താന്‍. ഇരു ടീമുകളും ഒരോ ഗോളുകളടിച്ച്സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നേടിയ…
വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്.സി.ആര്‍.എ) ലംഘിച്ച 1807 സന്നദ്ധ സംഘടനകളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇതേതുടര്‍ന്ന്…
പ്രസിഡന്റ് ട്രമ്പിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി പ്രൈമറിയില്‍ മത്സരിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ പിന്മാറി.
സൗത്ത് കരോളിനായില്‍ നിന്നും യു.എസ്. സഭയില്‍…
വെറ്ററന്‍സ് ഡെ നൂറാം വാര്‍ഷിക ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ച അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി ഇനി ട്രംമ്പിന് സ്വന്തം. ആദ്യമായാണ് അമേരിക്കന്‍ പ്രസഡന്റ്…
വെര്‍ജീനിയ സെനറ്റില്‍ ചരിത്രത്തിലാദ്യമായി മുസ്ലീം വനിത പ്രതിനിധി. വെര്‍ജീനിയ ഡിസ്ട്രിക്റ്റ് പത്തില്‍ നിന്നാണ് കഴിഞ്ഞവാരം നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഗ്ലെന്‍…
ഒക്കലഹോമ ടൗണിലെ പോലീസ് ചീഫ് ലക്കി മില്ലര്‍ (44) ഫ്‌ളോറിഡാ പോലീസ് ട്രെയ്‌നിനെ റിട്രീറ്റ് സെന്ററില്‍ കൊലപ്പെട്ടു. മറ്റൊരു പോലീസ് ഓഫീസറും സഹപ്രവര്‍ത്തകനുമായ മൈക്കിള്‍ നീലയെ (49)…