40 വര്‍ഷ‌ത്തെ സേവനത്തിന് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നു .

40 വര്‍ഷ‌ത്തെ സേവനത്തിന് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പടിയിറങ്ങുന്നു, ബാബരി ഭൂമിത്തര്‍ക്ക കേസിലടക്കം സുപ്രധാന വിധി പ്രസ്താവങ്ങൾക്ക് ശേഷമാണ് രഞ്ജന്‍ ഗൊഗോയിയുടെ…

കോമൺ മിനിമം പ്രോഗ്രാം ,ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് സർക്കാർ

മുന്നണികൾക്ക് കേവല ഭൂരിപക്ഷ മില്ലാതെ ഭരണ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് കളമൊരുങ്ങി പൊതുമിനിമം പരിപാടിയിൽ ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് സർക്കാർ…

“മഞ്ചക്കണ്ടിയിലെ കൊലക്ക് പകരം വീട്ടും” പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്

മുഖ്യമന്ത്രിയെ വകവരുത്തുമെന്നറിയിച്ച് മാവോയിസ്റ്റിന്റെ പേരില്‍ ഭീഷണിക്കത്ത്. കബനീദളം ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മുസാമിന്റെ പേരിലാണ് വടകര ഡി.വൈ.എസ്.പി ഓഫിസിലേക്ക്…

വ്യാജ കള്ളുമായിഎസ് എൻ ഡി പി നേതാവും കോഴിക്കോട് യൂണിയൻ ചെയർമാനുമായ അശോകപിടിയില്‍

കുന്ദമംഗലം കാരന്തൂരിൽ 744 ലിറ്റർ വ്യാജ കള്ളുമായി എസ് എൻ ഡി പി നേതാവ് പിടിയില്‍. യോഗം അസിസ്റ്റന്‍റ് സെക്രട്ടറിയും കോഴിക്കോട് യൂണിയൻ ചെയർമാനുമായ അശോകനെയാണ് എക്സൈസ് സംഘം പിടികൂടിയത്.…

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡ് മയകലർന്ന വെളിച്ചെണ്ണ പിടികൂടി

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിൽപന നടത്തിയ കമ്പനികൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മൂവാറ്റുപുഴ ആര്‍.ഡി.ഒ പിഴ ചുമത്തി. കിഴക്കമ്പലം കൈരളി ഓയില്‍ മില്‍സ് ഉൽപാദിപ്പിച്ച് ചങ്ങമ്പുഴ…

ഐ.ഐ.ടിയിൽ ആത്മഹത്യഫാത്തിമയുടെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടു

ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർത്ഥി ഫാത്തിമയുടെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവരെ കണ്ടു. ഐ.ഐ.ടിയും പൊലീസും തമ്മില്‍ ഒത്തുകളിച്ചുവെന്നും…

മറയൂർ ചന്ദന റിസേർവ്വിൽ മാനുകൾക്ക് അജ്ഞാത രോഗം വളർത്തു മൃഗങ്ങളിക്ക് പടരുമോ ?

മറയൂരിൽ ചന്ദന കാടുകളിൽ മാനുകൾക്ക്(മ്ലാവ് ) അജ്ഞാത രോഗബാധ മാനുകളുടെ രോമം കൊഴിഞ്ഞു ചർമം വിണ്ടുകീറി വൃണം രൂപപെടുന്നതാണ് രോഗം ലക്ഷണം രോഗം പിടിപെടുന്ന മാനുകൾതീറ്റിയെടുക്കാതെ…

മഹാരാഷ്ട്രയിൽ ഭരണം പിടിക്കാൻ പൊതുമിനിമം പരിപാടി

മുന്നണികൾക്ക് കേവല ഭുരിപഷം ഇല്ലാത്ത മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, ശിവസേന , എന്‍.സി.പി പാര്ട്ടികള് ചേർന്നുള്ള സഖ്യസര്‍ക്കാര്‍ രൂപികരിക്കുന്നതിന്‍റെ ഭാഗമായി പൊതുമിനിമം പരിപാടിയുടെ കരട്…

ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന് സർക്കാരിന് നിയമോപദേശം

ശബരിമലയിൽ യുവതികളെ പ്രവേശിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം. സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ശബരിമല വിധിയിൽ വാദം നടത്തിയ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഇതു…

ശബരിമലവിധി എജി മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നലെത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.നാളെ നടതുറക്കുന്ന…