ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് മഞ്ഞ ലോഹത്തിന്റെ വില കുതിച്ചുകയറിയത്. ഡോളറിനെതിരെ മൂന്നു പൈസയുടെ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തകർച്ചയെ തുടര്‍ന്ന്…
:ഇടുക്കിയിൽ കടബാധ്യതമൂലംമുനഅംഗ കർഷക തൊഴിലാളി കുടുംബ ജീവനൊടുക്കി അടിമാലിക്ക് സമീപം കമ്പിളികണ്ടം തെള്ളിത്തോട് പുളിക്കകവലയിൽ ഒരു കുടുബത്തിലെ 3 പേരെയാണ് വീടിനുള്ളതിൽ മരിച്ച നിലയിൽ…
ന്യൂഡല്‍ഹി: തൊഴിലാളി യൂണിയന്‍ പണിമുടക്കുന്നതിനാല്‍ രണ്ട് ദിവസം ബാങ്ക് ഇടപാടുകള്‍ തടസപ്പെടും. ജനുവരി 31 ഉം ഫെബ്രുവരി ഒന്നിനുമാണ് പണിമുടക്ക് നടക്കുന്നത്. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍…
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ഋഷഭ് പന്തിനെ…
സൌദിയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മലയാളികളുടേതുള്‍പ്പെടെ അറുപതിലേറെ പേരുടെ പരിശോധനാ ഫലങ്ങളെല്ലാം…
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒ പദ്ധതിയായ ഗഗന്‍യാന്റെ ഭാഗമായി റോബോട്ട് മനുഷ്യനെ ആദ്യം ബഹിരാകാശത്തേക്ക് അയക്കും. ഹ്യൂമനോയിഡ് വ്യോംമിത്രയെ(ബഹിരാകാശത്തെ സുഹൃത്ത്)…