മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. .

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു.

പോലീസിനെ വെട്ടിച്ചു ഫോര്‍ട്ട്‌വര്‍ത്തില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഏഴ് സായുധ കവര്‍ച്ച

മുന്ന് മണിക്കൂറിനുള്ളില്‍ തോക്കുമായി ഏഴ് കടകള്‍ കവര്‍ച്ച ചെയ്തു. ഇരുവര്‍ സംഘത്തെ പോലീസ് അന്വേഷിക്കുന്നു. ഇവര്‍ അപകടകാരികളാണെന്ന് പോലീസ് പറഞ്ഞു

ലോകം ഭീതിയിൽ ! കൊറോണ വൈറസ് പടരുന്നു ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി,1287 പേരിലാണ് രോഗം സ്ഥിരീകരിച്ചു

ആഗോളതലത്തിൽ 1,300 ൽ അധികം ആളുകൾക്ക് രോഗം ബാധിച്ചതായി സ്‌തികരിച്ചു കൊറോണ വൈറസ് ബാധിച്ച് 41 പേർ മരിച്ചുവെന്ന് ചൈന പറഞ്ഞു. ആഗോളവിപത്ത് തടയാൻ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ…

കിളിമീന്‍ സീസണല്ലെ, താത്കാലിമായി ആരും മീന്‍ വാങ്ങരുതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം

സംസ്ഥാനത്ത് കിളിമീന്‍ വില്‍പ്പന വ്യാപകമായി തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കിളിമീന്‍ സീസണല്ലെന്നും താത്കാലിമായി ആരും മീന്‍ വാങ്ങരുതെന്നും ഭക്ഷ്യ സുരക്ഷാ…

വലിയ പ്രതീക്ഷയുള്ളമായി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പ്.

ഇത്തവണത്തെ ഡല്‍ഹി ഓട്ടോഎക്‌സ്‌പോ ഒരു ഉത്സവമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മാരുതി. ഇതിനായി നിരവധി വാഹനങ്ങള്‍ മാരുതിയുടെ പവലിയനില്‍ നിരത്തുന്നുണ്ട്. ഇതില്‍…

അദ്യാപികയുടെ മരണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മി​യാ​പ്പ​ദ​വ് വി​ദ്യാ​വ​ര്‍​ധ​ക ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ബി.​കെ. രൂ​പ​ശ്രീ (42)യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു.…

ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ തയ്യാറാക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ തയ്യാറാക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. മിസ്സ്‌ കോൾ ക്യാമ്പയിനിലൂടെ ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ കണക്കെടുപ്പ് നടത്താനാണ് നീക്കം. ജനുവരി 28 ന് രാഹുൽ…

പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍

പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ച് അലഹബാദ് ഹൈക്കോടതി. രണ്ട് ദിവസത്തെ പരോളിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കഴിഞ്ഞ…

സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് ഹൈക്കോടതി

സ്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്…