സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ അംഗീകാരമുള്ള സ്ക്കൂളുകളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്ന് ഹൈക്കോടതി

0

സ്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും കോടതി.
സര്‍ക്കാര്‍ അംഗീകാരമുള്ള സ്ക്കൂളുകളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്ന് ഹൈക്കോടതി. സ്ക്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും കോടതി .സ്കൂൾ അടച്ച് പൂട്ടാനുള്ള ഉത്തരവിനെതിരെ മണക്കാട് ഹിദായ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

You might also like

-