സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​ന്തം റി​വോ​ള്‍​വ​റി​ല്‍​നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ചു

മും​ബൈ: മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പം സു​ര​ക്ഷ​യ്ക്കു നി​യോ​ഗി​ച്ച സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​ന്തം റി​വോ​ള്‍​വ​റി​ല്‍​നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റു…

500 രൂപ ആവശ്യപ്പെട്ടിടത്ത് എടിഎം നല്‍കിയതാവട്ടെ 10,000 രൂപ

500 രൂപ പിന്‍വലിക്കാനായാണ് വലവൂര്‍ വേരനാനല്‍ അങ്കണവാടി അധ്യാപിക ലിസി പാലാ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള എസ്ബിഐയുടെ എടിഎമ്മിലെത്തിയത്. 500 രൂപ ആവശ്യപ്പെട്ടിടത്ത് എടിഎം…

നേപ്പാളിലെ മരണം,രഞ്ജിത്തിന്‍റേയും കുടുംബത്തിന്റേയും മൃതദേഹം ഇന്ന് സംസ്കരിക്കും

വിനോദസഞ്ചാരത്തിനിടയിൽ നേപ്പാളില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്തിന്‍റേയും കുടുംബത്തിന്റേയും മൃതദേഹം ഇന്ന് സംസ്കരിക്കും.

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; വീട്ടുടമയെ മണ്ണുമാന്തി കൊണ്ട് ഇടിച്ചുകൊന്നു

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തി കൊണ്ട് ഇടിച്ചുകൊന്നു.

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മിണ്ടാട്ടമില്ലെന്ന ജയില്‍ അധികൃതര്‍

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് വധ ശിക്ഷക്ക് വിധേയരാകാനിരിക്കുന്ന നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. കുടുംബാംഗങ്ങളെ കാണുന്നതിനെ…

നാല് കുടുംബങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ കൗമാരക്കാരന്‍ പിടിയില്‍

ഗ്രാന്റ്‌സ് വില്ലായിലെ ഒരു കുടുംബത്തിലെ നാല് പേരെ വെടിവച്ചു കൊല്ലുകയും അഞ്ചാമനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സില്‍ കുടുംബത്തിലെ കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി…

തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസിനു നേരെ വെടിവയ്പ്; വനിതാ ഓഫിസര്‍ ഉള്‍പ്പെടെ 2 ഓഫീസര്‍മാര്‍ മരിച്ചു

വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുണ്ടായ തര്‍ക്കവും വാടകക്കാരന്‍ വീട്ടുടമസ്ഥനെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വാടകക്കാരന്‍…

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 92.2 ശതമാനത്തിന്റെ ഇടിവ്

ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ നടപടിയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ  ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് പാകിസ്ഥാന്‍. ഇതിനിടെ വ്യാപാര…

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ന്യൂയോർക്ക് ആസ്ഥനമായി രൂപികരിച്ച പ്രവാസി മലയാളി ഫെഡറേഷൻ 2020-2022 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ജനുവരി 19 നു ചേർന്ന ആഗോള…

ജനുവരി 26 ന് എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയില്‍ പി.ഡി.പി കണ്ണിചേരും

കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരേ ജനുവരി 26 ന് എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയില്‍ പി.ഡി.പി കണ്ണിചേരും. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന പൗരത്വ നിയമ…