ഐ എന്‍ ഒ സി കേരളയുടെ മിഷിഗണ്‍ ചാപ്റ്ററിന്റെ ഉത്ഘാടനം ശ്രീ വി റ്റി ബലറാം എം എല്‍ എ ജനുവരി 24 ന് വൈകിട്ട് 7 മണിയ്ക്ക് നോവയില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് നിര്‍വ്വഹിക്കും
കെ.പി.സി.സി ജംബോ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് തള്ളി. ജനപ്രതിനിധികളെ പട്ടികയില്‍ നിന്നും ഒഴിവാക്കും. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന വി ഡി സതീശനും…
ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും സ്ഥികരിച്ചു .സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതു , 30 ഓളം മലയാളി…
റിപ്പബ്ലിക്ക് ദിനാഘോഷവും മാറ്റിമറിച്ചു നരേന്ദ്ര മോദി ചരിത്രത്തിലാദ്യമായി ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനം നരേന്ദ്ര മോദി സർക്കാർ അഘോഷിക്കക .
റവന്യു വകുപ്പ് മന്ത്രി ഈ ചന്ദ്രശേഖരൻ പത്തനംതിട്ടയിൽ നടത്തുന്ന പട്ടയമേളയിൽ പ്രതിഷേധിച്ച് പൊന്തൻ പുഴ സമരസമിതി നടത്തിയ പന്തം കൊളുത്തിപ്രകടനം പോലീസ് സ്‌റ്റേഡിയം ജംഷനിൽ തടഞ്ഞു
ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അമേരിക്ക, ദക്ഷിണ കൊറിയ, തായ്‍വാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ…
കോഴിക്കോട് സംസഥാനത്തിന്റെ വിവിധയിടങ്ങളിലും വിദ്യാർത്ഥികൾക്കിടയിൽ കഞ്ഞവ ഉൾപ്പെടെയുള്ള മയക്കുമരുന്ന്കൊ വിതരണം ചെയ്തു വന്നിരുന്ന യുവാവ് പിടിയിലായി കൊടിയത്തൂരില്‍
പതിനേഴുകാരി…