17 കാരിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു മയക്കുമരുന്ന് സംഘത്തിലെ പ്രധാനിപിടിയിൽ

പെൺകുട്ടികളുടെ ബാത്ത് റൂമിൽ നിന്നും പുകയുറന്നുനത് ശ്രദ്ധയിൽപെട്ട അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി പുകവലിക്കുന്നത് കണ്ടെത്

0

കോഴിക്കോട്: കോഴിക്കോട് സംസഥാനത്തിന്റെ വിവിധയിടങ്ങളിലും വിദ്യാർത്ഥികൾക്കിടയിൽ കഞ്ഞവ ഉൾപ്പെടെയുള്ള മയക്കുമരുന്ന്കൊ വിതരണം ചെയ്തു വന്നിരുന്ന യുവാവ് പിടിയിലായി കൊടിയത്തൂരില്‍
പതിനേഴുകാരി സ്കുളിൽ സിഗരറ്റ് വലിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത് .എന്‍.ഐ.ടി പരിസരത്തുള്ള സ്കൂളിലെ ബാത്ത്റൂമില്‍ നിന്ന് പുക വരുന്നത് കണ്ട വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് മയക്കുമരുന്നു നൽകിയുള്ള പീഡനത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞദിവസം സ്‌കൂളിലെ പെൺകുട്ടികളുടെ ബാത്ത് റൂമിൽ നിന്നും പുകയുറന്നുനത് ശ്രദ്ധയിൽപെട്ട അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി പുകവലിക്കുന്നത് കണ്ടെത് . മാതാപിതാക്കളെ വിളിച്ച് വരുത്തിയതിന് ശേഷം അധ്യപകര്‍ സംസാരിച്ചപ്പോഴാണ് ലഹരി നല്‍കിയ ആളെക്കുറിച്ചും, പീഡനത്തിന് ഇരയായതിനെപറ്റിയും പെണ്‍കുട്ടി പറഞ്ഞത്.ഇതോടെ മാതാപിതാക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 19 കാരനായ സി.ടി അഷ്റഫ് പിടിയിലായത്.

ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥിയായ അഷ്റഫ് ലഹരി നല്‍കിയ കാര്യവും പീഡിപ്പിച്ച കാര്യവും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളും, എൻ.ഐ.ടി പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപനയിലെ പ്രധാന കണ്ണിയാണ് അഷ്റഫെന്ന് പോലീസ് അറിയിച്ചു. ഇയാൾ സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ത്ഥിനിയെ നിരവധി
വര്ഷങ്ങയി പത്തൊമ്പതുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു ലഹരിക്ക് അടിപെട്ട പെൺകുട്ടി വീണ്ടും ലഹരിമരുന്ന് ലഭിക്കുന്നതിന് ഇയാളുടെ ലൈംഗിക ഇഷ്ടത്തിനും വിധേയമാകൊണ്ടിരുന്നതായാണ് വിവരം മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പ്ലസ്ടു വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയില്‍ ചെറുവാടി സ്വദേശി സി.ടി അഷ്റഫിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു ഇയാൾ ഇത്തരത്തി മറ്റു കുട്ടികളെയെൻ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്

You might also like

-