റിപ്പബ്ലിക്ക് ദിനാഘോഷം അമർ ജവാൻ ജ്യോതിയ്ക്ക് പകരം യുദ്ധ സ്മാരകത്തിൽ പുഷപർച്ചന

അമർ ജവാൻ ജ്യോതിയ്ക്ക് പകരം ഇക്കുറി ദേശീയ യുദ്ധ സ്മാരകത്തിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ധീര ജവാന്മാർക്കുള്ള അഭിവാദ്യമർപ്പിക്കുന്നത്

0

ഡൽഹി : റിപ്പബ്ലിക്ക് ദിനാഘോഷവും മാറ്റിമറിച്ചു നരേന്ദ്ര മോദി ചരിത്രത്തിലാദ്യമായി ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനം നരേന്ദ്ര മോദി സർക്കാർ അഘോഷിക്കക .അമർ ജവാൻ ജ്യോതിയ്ക്ക് പകരം ഇക്കുറി ദേശീയ യുദ്ധ സ്മാരകത്തിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ധീര ജവാന്മാർക്കുള്ള അഭിവാദ്യമർപ്പിക്കുന്നത് . അത് മാത്രമല്ല ആദ്യമായി രാജ്യത്തിന്റെ മുഖ്യ സൈനിക മേധാവി പങ്കെടുക്കുന്ന റിപ്പബ്ലിക് ദിനാഘോഷവും ഇക്കുറിയാണ് .
ബിപിൻ റാവത്തിനൊപ്പം , മൂന്ന് സേനാ തലവന്മാരും ദേശീയ യുദ്ധ സ്മാരകത്തിൽ അഭിവാദ്യമർപ്പിക്കും . ആദ്യമായാണ് റിപ്പബ്ലിക്ക് ദിനത്തിൽ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കുന്നത് .

You might also like

-