സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​ന്തം റി​വോ​ള്‍​വ​റി​ല്‍​നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ചു

മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പം സു​ര​ക്ഷ​യ്ക്കു നി​യോ​ഗി​ച്ച സി​ആ​ര്‍​പി​എ​ഫ് ആ​ണ് മ​രി​ച്ച​ത്

0

മും​ബൈ: മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പം സു​ര​ക്ഷ​യ്ക്കു നി​യോ​ഗി​ച്ച സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​ന്തം റി​വോ​ള്‍​വ​റി​ല്‍​നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ചു. ഗു​ജ​റാ​ത്ത് ജു​നാ​ഘ​ട്ട് സ്വ​ദേ​ശി ദേ​വ​ദാ​ന്‍ ബ​കോ​ത്ര (31) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

തെ​ക്ക​ന്‍ മും​ബൈ​യി​ലെ പെ​ദാ​ര്‍ റോ​ഡി​ലു​ള്ള അം​ബാ​നി​യു​ടെ 27 നി​ല ബം​ഗ്ലാ​വി​നു സ​മീ​പ​മു​ള്ള പോ​ലീ​സ് പോ​സ്റ്റി​ല്‍ ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് ദേ​വ​ദാ​ന് വെ​ടി​യേ​റ്റ​ത്. ദേ​വ​ദാ​ന്‍ കാ​ലി​ട​റി​വീ​ണ​പ്പോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്ക് പൊ​ട്ടു​ക​യാ​യി​രു​ന്നു

You might also like

-