സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; വീട്ടുടമയെ മണ്ണുമാന്തി കൊണ്ട് ഇടിച്ചുകൊന്നു

തിരുവനന്തപുരം കാട്ടാക്കട കീഴാരൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം

0

തിരുവനന്തപുരം :സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തി കൊണ്ട് ഇടിച്ചുകൊന്നു. തിരുവനന്തപുരം കാട്ടാക്കട കീഴാരൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊലപ്പെട്ടത്

രാത്രി ഒരുമണിയോടെ മണ്ണുമാഫിയ അനുവാദമില്ലാതെ ഭൂമിയിൽ പ്രവേശിച്ചു മണ്ണിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഗീത് മണ്ണുടുക്കയുന്നതു വിലക്കുകയും മണ്ണുഎടുത്തുകൺടിരുന്ന ജെ സിബി ക്ക് മുന്നിൽ തടസ സൃഷ്ടിക്കുകയും ചെയ്തിരുന്നു ഇ സമയം മണ്ണുമാഫിയ ജെ സി ബി ഉപയോഗിച്ച് ഇയാളെ അടിച്ചു വിഴിച്ചു കയപ്പെടുത്തുകയായിരുന്നു സംഗീതിന്റെ ഭാര്യയെ സംഘം മർദിച്ചു പരിക്കേൽപ്പിച്ച ശേഷം നാട്ടുകാർ എത്തും മുൻപ് ഇവർ കടന്നുകളയുകയായിരുന്നു പ്രതികൾക്കായി പോലീസ് വ്യാപക തിരച്ചില ആരംഭിച്ചിട്ടുണ്ടന്നു പോലീസ് അറിയിച്ചു

You might also like

-