ഉപ്പേരിയും അച്ചാറും പോലെ കൊടുത്തുവിടാമെന്ന സാധനമല്ല ട്രൂനാറ്റ് കിറ്റ്,കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡം വി മുരളീധരൻ

ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡം പറ്റില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

രഹ്ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ് കുട്ടിക്കൊപ്പമുള്ള നഗ്നത പ്രദര്ശനത്തിനെതിരെ കേസ്സ്

രഹ്ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. നഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് റെയ്ഡ് നടന്നത്

സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി

സുപ്രീംകോടതിയെ കേന്ദ്ര സർക്കാരാണ് ഇത് അറിയിച്ചത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത്‌ ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍…

കള്ളപ്പണത്തിന്റെ എസ്‌കോർട്ട് പോകാൻ നിർബന്ധിച്ചു വിസ്സമ്മതിച്ചതിന് മുറിയിൽ പൂട്ടിയിട്ടു

ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടാൻ ശ്രമിച്ച സംഘം . ഷൂട്ടിന് വിളിച്ച് വരുത്തി കള്ള പണത്തിന് എസ്‌കോർട്ട് പോകാൻ ആവശ്യപ്പെട്ടതായി സംഘത്തിനെതിരെ ഇന്ന് പരാതി നൽകിയ മോഡൽ പറഞ്ഞു…

പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

തലയ്ക്കു ചെറിയ പരിക്ക് ഉണ്ടെങ്കിലും കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. അഞ്ച് വര്‍ഷമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ മാനസിക രോഗത്തിന് ചികിത്സയിലാണ് യുവതി.

ഇന്ത്യന്‍ വംശജരായ മൂന്നുപേര്‍ ന്യൂജഴ്‌സി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ 

വൈദ്യൂതാഘാതമാണോ, മുങ്ങിമരണമാണോ എന്നു വ്യക്തമല്ലെന്നു ഈസ്റ്റ് ബ്രൗണ്‍സ് വിക്ക് പോലീസ് ലഫ്റ്റനന്റ് ഡേവിഡ് ബട്ടര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാലോടെ വീടിന്റെ പിന്നില്‍ നിന്നും…

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ വൻതട്ടിപ്പു സംഘത്തിലെകണ്ണികൾ

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ വലിയ തട്ടിപ്പ് റാക്കറ്റിലെ അംഗങ്ങളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ

ബ്രിട്ടനിൽ കോവിഡ് വാക്സിൻ മനുക്ഷ്യരിൽ മുന്നൂറോളം ആളുകളിൽ മരുന്ന് പരീക്ഷിച്ചു

കോവിഡിനെ ചെറുക്കാൻബ്രിട്ടൻ വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. ലണ്ടൻ ഇംപീരിയൽ കോളജിൽ പ്രൊഫ.റോബിൻ ഷട്ടോക്കിന്‍റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വാക്സിനാണ്…