രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,695പേരിൽ കോവിഡ് ,കോവിഡ് 606മരണം

3,31,146 ആളുകളാണ് രാജ്യത്ത് ചികിത്സയിലുള്ളത് 6,12,815 പേർക്കു രോഗശാന്തി ഉണ്ടായിതായിയും 24,915 മരിച്ചതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയംഅറിയിച്ചു

0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,695 കോവിഡ് 19 കേസുകളും 606 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 3,31,146 ആളുകളാണ് രാജ്യത്ത് ചികിത്സയിലുള്ളത് 6,12,815 പേർക്കു രോഗശാന്തി ഉണ്ടായിതായിയും 24,915 മരിച്ചതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയംഅറിയിച്ചു.അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 13,699,621 ആയി ഉയർന്നു ഇതുവരെ കോവിഡ് ബാധിച്ച് ലോകത്ത് 586,974 പേര് മരണപെട്ടു
ഏറ്റവും കൂടുതൽ ആളുകളുകൾക്ക് രോഗമ ബാധിച്ചത് അമേരിക്കയിലാണ് ഇവിടെ ഇതുവരെ3,617,040 പേരിൽ കോവിഡ് സ്ഥികരിച്ചു 140,150 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത് ബ്രസീലാണ് ലോകത്ത് ഏറ്റവുകൂടുതൽ കോവിഡ് സ്ഥികരിച്ചിട്ടുള്ള രണ്ടാമത്തെ രാജ്യം ഇവിടെ1,970,909, പേർക്കു കോവിഡ് സ്ഥികരിച്ചു 75,523മരണം പെട്ടും . കോവിഡ് ബാധിത രാജ്യങ്ങളിൽ
ലോകത്ത് മൂന്നാംസ്ഥാനത്താണ് ഇന്ത്യ മുൻപ് ഇരുപതാം സ്ഥാനത്തു പതിനാറാം സ്ഥാനത്തുമായിരുന്ന ഇന്ത്യയിൽ ഒറ്റയടിക്ക് രോഗികളുടെ എണ്ണം നാലാംസ്ഥാനത്തേക്ക് കുതിച്ചു ഉയരുകയായിരുന്നു
ഇന്ത്യയിൽ മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും ഗുജറാത്തിലും കോവിഡ് പടരുകയാണ് മഹാരാഷ്ട്രയിൽ 1,12,099 പേർക്ക് ഇതുവരെ കോവിഡ് സ്ഥികരിച്ചു 10,928 പേര് മരിച്ചു .ഡൽഹിയിൽ 17,807 പേർക്ക് കോവിഡ് സ്ഥികരിച്ചപ്പോൾ3,487 പേര് മരണപെട്ടു തമിഴ്‌നാട്ടിൽ 1,51,820 പേർക്ക് കോവിഡ് സ്ഥികരിച്ചതിൽ 2,167 പേര് മരണത്തിന് കിഴടങ്ങി യുപിയിൽ 41,383പേരിൽ കോവിഡ് സ്ഥികരിച്ചു 1,012 പേരാണ് മരിച്ചത്

You might also like

-