“എടോ തന്നെ ഞങ്ങൾ മാങ്കുളം ടൗണിൽ കെട്ടിയിട്ടു തല്ലും.. തന്നെ സ്ഥലം മാറ്റാത്തത് തനിക്കൊട്ടു രണ്ടെണ്ണം തന്നുവിടണമെന്നുള്ളതുകൊണ്ടാണ്” വനം വകുപ്പ് ജീവനക്കാർ ക്കെതിരെ സി പി ഐ നേതാവിന്റെ കൊലവിളി വീഡിയോ..

മാങ്കുളം ഡി ഫ് ഓ .സുഹൈബ് പിജെ മാങ്കുളം റേഞ്ച് ഓഫീസർ ഉദയസൂര്യൻ എന്നിവരെയാണ് സി പി ഐ മാങ്കുളം ലോക്കൽ സെക്കട്ടറി പ്രവീണിന്റെ നേതൃത്തത്തിലുള്ള സംഘം വഴിൽ തടഞ്ഞു വച്ച് കൊല്ലുമെന്ന് വധഭീക്ഷണി മുഴക്കിയിട്ടുള്ളത്

0

തൊടുപുഴ : മാങ്കുളത്ത് വനം വകുപ്പിന്റെ ക്യാമ്പ് ഹൌസ് നോടനുബന്ധിച്ചുള്ള ട്രഞ്ച് നിർമ്മാണവുമയി ബന്ധപ്പെട്ട പരാതിയിൽ സംയുകത സർവ്വെക്കെത്തിയ വനം വകുപ്പ് ജീവനക്കാർതീരെയാണ് സി പി ഐ നേതാവിന്റെ കൊലവിളി . ദേവികുളം തഹസിൽദാർക്കൊപ്പം എത്തിയ വനവകുപ്പിലെ ഡ്യൂട്ടി ഉദ്യോഗസ്ഥരായ മാങ്കുളം ഡി ഫ് ഓ .സുഹൈബ് പിജെ മാങ്കുളം റേഞ്ച് ഓഫീസർ ഉദയസൂര്യൻ എന്നിവരെയാണ് സി പി ഐ മാങ്കുളം ലോക്കൽ സെക്കട്ടറി പ്രവീണിന്റെ നേതൃത്തത്തിലുള്ള സംഘം വഴിൽ തടഞ്ഞു വച്ച് കൊല്ലുമെന്ന് വധഭീക്ഷണി മുഴക്കിയിട്ടുള്ളത് .വീഡിയോ കാണുക …

സംഭവുമായി ബന്ധപെട്ടു വനപാലകർ മൂന്നാർ പോലീസിൽ പരാതി നൽകി