സംസ്ഥാനത്തു മഴയും കാറ്റും ശകതമാകും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും…
മുപ്പത് വയസുള്ള എ.ഒ.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇവർ നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി ജോൺ കുമ്മിൽസിനെയാണ് നേരിടുക.
ഡമോക്രാറ്റിക്ക്…
മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക.10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ…
ചൈനീസ് ഭീഷണിക്കെതിരെ യൂറോപ്, അമേരിക്ക സൈനിക നീക്കം. ചൈനക്കെതിരെ ഒന്നിച്ച് നില്‍ ക്കുമെന്ന് ബ്രസല്‍സില്‍ നടന്ന സംവാദ പരിപാടിയില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ…
നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ പരാതിയുമായി കൂടുതൽ പേർ. ഇന്നലെ എട്ട് പെൺകുട്ടികൾ പരാതിയുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചു.…
ഉത്തർപ്രദേശിൽ ശക്തമായ ഇടിമിന്നലേറ്റ് ഇരുപത്തി നാലുപേർ മരിച്ചു നിരവധി പേര് പരിക്കേറ്റതായാണ് റിപ്പോർട്ട് കൂടാതെ നിരവധി വളർത്തി മൃഗങ്ങളും ചത്തൊടുങ്ങുയതായി,ഉത്തർപ്രദേശ് ദുരിതാശ്വാസ…