മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റേത് ഒരേ സമീപനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമവായത്തിലൂടെ വിധി…
പാലാരിവട്ടം മേൽപ്പാലത്തിന്റെ ഘടനയിൽ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്റെ റിപ്പോർട്ട്. പരിശോധന റിപ്പോർട്ട് ഇ ശ്രീധരൻ സർക്കാരിന് കൈമാറി. അതേസമയം, ശ്രീധരന്റെ റിപ്പോർട്ടും മദ്രാസ്…
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പിക്കെതിരെ നടപടി ഉണ്ടാകും. എസ്.പിക്ക് ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല യിൽ നിന്നും ഒഴുവാക്കാനാണ് സർക്കാർ തിരുമാനിച്ചിട്ടുള്ളത്…
കോതമംഗലത്തു വീട്ടമ്മയെ റബ്ബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ പണ്ഡാര സിറ്റിക്ക് സമീപം മാത്യുവിന്‍റെ ഭാര്യ മേരിയാണ് ഇന്ന് രാവിലെ വീടിനുസമീപമുള്ള റബ്ബർ…
മുതിര്‍ന്ന നേതാവും 90കാരനുമായ മോത്തിലാല്‍ വോഹ്‌റ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെയാണ് വോഹ്‌റയെ ഇടക്കാല പ്രസിഡന്റായി…
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ തോല്‍വിയില്‍ കെ.പി.സി.സി തിരുത്തല്‍ നടപടി തുടങ്ങി. ആലപ്പുഴയിലെ നാല് ബ്ലോക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. പ്രവര്‍ത്തനം തൃപ്തികരമെന്ന്…