ഡാളസ്സ് ഡ്രീംസ് സമ്മര്‍ ക്യാമ്പ് 2019 ജൂലായ് 15 മുതല്‍ 19 വരെ

എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ച തിരിഞ്ഞു 3 വരെ നടക്കുന്ന ക്ലാസുകള്‍ക്ക് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത് ഷെര്‍ലിലൂക്കോസ്, ജസ്റ്റി്ന്‍ മാത്യൂ എന്നിവരാണ്.

0

ഡാളസ്സ്: മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വ പാടവവും, വ്യക്തിത്വ വികാസനവും ലക്ഷ്യമിട്ട് ഡാളസ്സ് കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ജൂലായ് 15 മുതല്‍ 19 വരെ ഡ്രീംസ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ച തിരിഞ്ഞു 3 വരെ നടക്കുന്ന ക്ലാസുകള്‍ക്ക് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത് ഷെര്‍ലിലൂക്കോസ്, ജസ്റ്റി്ന്‍ മാത്യൂ എന്നിവരാണ്.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്തിലെ മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

You might also like

-