ചെക്ക് തട്ടിപ്പ് കേസില്‍ ഗോകുലം ഗോപാലന്റെ മകന്‍ അറസ്റ്റില്‍. ബൈജു ഗോപാലനാണ് അറസ്റ്റിലായത്. ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി…
നാളെ 9 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,…
പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നിന്ന് സിനിമാതാരങ്ങളായ ഫഹദ് ഫാസിലിനെയും അമല പോളിനെയും ഒഴിവാക്കുന്നു. ഇരുവർക്കുമെതിരായ നടപടികൾ അവസാനിപ്പിക്കുന്നതായി കാണിച്ച് ക്രൈം…
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതല്‍ വീട്ടുതടങ്കലിലാണ് എംഎല്‍എയായ തരിഗാമി. ഈ സാഹചര്യത്തിലാണ് യെച്ചൂരി ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്. രാജ്യത്തെ ഒരു പൗരന്…
ആമസോണ്‍ മഴക്കാടുകളില്‍ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ പ്രതിരോധിക്കാന്‍ ജി 7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം ബ്രസീൽ സർക്കാർ നിരസിച്ചു. ബ്രസീലിന് വാഗ്ദാനം ചെയ്ത സഹായം യൂറോപ്പിലെ…
കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എല്ലാ ഹർജികളും ഭരണഘടന ബെഞ്ചിന് വിട്ടു. മാധ്യമസ്വാതന്ത്ര്യം…
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട പാലാ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യപിക്കുമെന്നു കേരളാ കോണ്‍ഗ്രസ്സ് എം നേതാവ് ജോസ് കെ മാണി. ഇത് സംബന്ധിച്ച് യുഡിഎഫ് ധാരണയില്‍ എത്തിയിട്ടുണ്ടെന്നും…