പാലാ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യപിക്കുമെന്നു ജോസ് കെ മാണി

വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചത്

0

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട പാലാ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യപിക്കുമെന്നു കേരളാ കോണ്‍ഗ്രസ്സ് എം നേതാവ് ജോസ് കെ മാണി. ഇത് സംബന്ധിച്ച് യുഡിഎഫ് ധാരണയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെതുടന്ന് കേരളാ കോണ്‍ഗ്രസ്സില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചത്.

കേരളാ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാവുക നിഷാ ജോസ് കെ മാണിയാണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് പാലായില്‍ മത്സരിക്കേണ്ടത് പൊതു സമ്മതനായ നേതാവാണെന്ന നിലപാടുമായി ജോസഫ് വിഭാഗം രംഗത്തെത്തിയത്.

You might also like

-