കോപ്പി അടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ധിച്ചു
കോപ്പി അടിച്ചെന്നാരോപിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. താമരശേരി പൂനൂരിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയെ…