രാജു നാരായസ്വാമിക്കെതിരായ ചിഫ് സെകട്ടറിയുടെ റിപ്പോർട് മുഖ്യമന്ത്രി തള്ളി സ്വാമിക്ക് സർവ്വീസ്സിൽതുടരാം
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ…