മദര്‍ മറിയം ത്രേസ്യ വിശുദ്ധപദവിയിലേക്ക്; വത്തിക്കാനിൽ ഇന്ത്യൻ സമയം 1 :30 ന് ; ജന്‍മനാട്ടിലും ആഘോഷം
തൃശൂർ :വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ ഇന്ന് വിശുദ്ധപദവിയിലേക്ക്. മദര്‍ മറിയംത്രേസ്യയും കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാനും ഉള്‍പ്പെടെ നാലുപേരെ വിശുദ്ധരായി…