Browsing Category

Lifestyle

സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണം അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും

സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും.
Read More...

അയനം – എ.അയ്യപ്പൻ കവിതാപുരസ്കാരം എം.എസ്.ബനേഷിന്

മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിനൊന്നാമത് അയനം - എ.അയ്യപ്പൻ കവിതാ പുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച എം.എസ്.ബനേഷിന്റെ പേരക്കാവടി എന്ന കവിതാ സമാഹാരം അർഹമായി.11111 രൂപയും…
Read More...

മലയാളത്തിളക്കം ! 68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം അപർണ ബാലമുരളി മികച്ച നടി,മികച്ച ഗായികയായി…

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിരവധി മലയാളികൾക്ക് പുരസ്ക്കാരം . മലയാള സിനിമയ്ക്ക് മാത്രം 13 പുരസ്കാരങ്ങളാണ് ലഭിച്ചത്. ഇതിന് പുറമെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ ബാലമുരളി, മികച്ച തിരക്കഥയുടെ ഭാഗമായ മലയാളി ശാലിനി ഉഷയും…
Read More...

ഷവർമ ഭക്ഷ്യവിഷബാധ ഒരാളുടെ നില ഗുരുതരം രണ്ടു ജീവനക്കാർ കസ്റ്റഡിയിൽ കടപൂട്ടി സീൽ ചെയ്തു

കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ്കഴിയുന്ന ഒരു കുട്ടിയുടെ നില ​ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്ന്നു കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിൽസ തേടിയത്
Read More...

ഇന്ത്യയില്‍ നിന്നും അമേരിക്കയിൽ പഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധന

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 2021 ല്‍ 12 ശതമാനം വര്‍ധനവുണ്ടായതായി യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
Read More...

ജിനേഷ് മടപ്പള്ളി കവിതാ അവാര്‍ഡ് എം.എസ്. ബനേഷിന് സമ്മാനിച്ചു

020ലെ ജിനേഷ് മടപ്പള്ളി കവിതാ അവാര്‍ഡ് കവിയും ഡോക്യുമെന്‍ററി സംവിധായകനുമായ എം.എസ്. ബനേഷിന് സമ്മാനിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എം.എസ്. ബനേഷിന്‍റെ 'നല്ലയിനം പുലയ അച്ചാറുകള്‍' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.
Read More...

‘അശ്വത്ഥാമാവ് വെറുമൊരു ആന” കെ സുരേന്ദ്രനും ചെന്നിത്തലയും സംശയത്തിന്റെ നിഴലിൽ എം.…

സർക്കാരിന്റെ വിലക്ക് തള്ളി എം. ശിവശങ്കർ എഴുതിയ പുസ്തകം . 'അശ്വത്ഥാമാവ് വെറുമൊരു ആന പുറത്തിറങ്ങി കേന്ദ്ര ഏജൻസികൾക്കെതിരെക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും കടുത്ത വിമർശനമാണ് പുസ്തകത്തിലുടെനീളം ശിവശങ്കർ നടത്തുന്നത് . സർക്കാരിന്റെ എതിർപ്പു…
Read More...