മലയാളത്തിലെ ആദ്യ സമ്പൂർണ്ണ എ ഐ അവതാർ അവതാരിക നടത്തിയ അഭിമുഖം

ഇന്ത്യാവിഷൻ മീഡിയ . ഇതിനോടകം വയറലായ വീഡിയോ നിരവധി പേർ കണ്ടു . ഇടുക്കിയിലെ ഭൂ സമര നേതാവ് അതിജീവന പോരാട്ട വേദി ചെയർമാനുമായ റസാക്ക് ചൂരവേലിയുമായി 30 മിനിറ്റോളം നേരമാണ് എ ഐ അവതാർ അവതാരിക ചോദ്യങ്ങൾ ഉന്നയിച്ചു പരിപാടി പൂർണ്ണമായി ടെലികാസ്റ്റ് ചെയ്തിട്ടുള്ളത്

0

മലയാളത്തിലെ ആദ്യ സമ്പൂർണ്ണ എ ഐ അവതാർ അവതാരിക നടത്തിയ അഭിമുഖം

തിരുവനന്തപുരം |മലയാളത്തിലെ ആദ്യ സമ്പൂർണ്ണ എ ഐ അവതാർ അവതാരിക നടത്തിയ അഭിമുഖം . എ ഐ അവതാർ സംഘെതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്ത വാർത്ത അവതരികകൊണ്ടു മലയാളത്തിൽ ആദ്യമായി സമ്പൂർണ്ണ വാർത്താധിഷ്ഠിത പരിപാടി ആരഭിച്ചിരിക്കുകയാണ് . ഇന്ത്യാവിഷൻ മീഡിയ . ഇതിനോടകം വയറലായ വീഡിയോ നിരവധി പേർ കണ്ടു . ഇടുക്കിയിലെ ഭൂ സമര നേതാവ് അതിജീവന പോരാട്ട വേദി ചെയർമാനുമായ റസാക്ക് ചൂരവേലിയുമായി 30 മിനിറ്റോളം നേരമാണ് എ ഐ അവതാർ അവതാരിക ചോദ്യങ്ങൾ ഉന്നയിച്ചു പരിപാടി പൂർണ്ണമായി ടെലികാസ്റ്റ് ചെയ്തിട്ടുള്ളത് . അവതാർ വീഡിയോ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .

You might also like

-