കൂടത്തായി കൊലപാതക പരമ്പര ഷാജുവിനെയും അച്ഛനെയും ചോദ്യം ചെയ്യും ,ചോദ്യംചെയ്യൽ കുടുതൽവ്യക്തതക്ക് കെ ജി സൈമൺ

ഈ കേസിൽ ഒരുകുറ്റവാളിപോലും ശിക്ഷ കിട്ടാതെ പോകുമെന്നോ ഒരു നിരപരാതിയെങ്കിലും ശിക്ഷക്കപ്പെടുമെന്നോ ആശങ്കപ്പെടേണ്ടതില്ല

0

താമരശ്ശേരി :കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്നലെ പൊലീസ് വീട്ടിലെത്തി നോട്ടീസ് കൈമാറിയിരുന്നു.ഷാജുവിന്റെ അച്ഛൻ സക്കറിയാസിനോടും വടകര റൂറൽ എസ്പി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. കൂടത്തായി കേസിലെ പരാതിക്കാരൻ റോജോ തോമസ് അമേരിക്കയിൽ നിന്നും നാട്ടിലെത്തി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് റോജോ എത്തിയത്. വൈക്കത്തെ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ റോജോ ഉള്ളത്

അത്സമയം കുറ്റവാളിയെന്ന സംശയത്തിന്റെ നിഴലിൽ ആരെയും നിർത്താൻ പോലീസ് ആഗ്രഹിക്കുന്നില്ല അതുകൊണ്ടാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കുന്നതെന്ന് എസ് പി കെ ജി സൈമൺ പറഞ്ഞു . ദൃക്‌സാക്ഷികൾ എല്ലാ എന്നതുകൊണ്ട് ക്സീകൾ ശിക്ഷിക്കാതെ പോകുന്നില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ്സുകളിൽ ഭുരിഭാഗംവും ദൃക്‌സാക്ഷികൾ ഇല്ലാത്താനാണ് എന്നാൽ മറ്റു തെളിവുകളിലൂടെ ഇത് കോടതിയിൽ തെളിയിക്കാനാകും . കേസുമായി ബന്ധപ്പെട്ട സാക്ഷത്രിയ പരിശോധനകൾ പുരഗമിക്കുകയാണ് . ഈ കേസിൽ ഒരുകുറ്റവാളിപോലും ശിക്ഷ കിട്ടാതെ പോകുമെന്നോ ഒരു നിരപരാതിയെങ്കിലും ശിക്ഷക്കപ്പെടുമെന്നോ ആശങ്കപ്പെടേണ്ടതില്ല . ആളുകളെ കൂടതൽ ചോദ്യം ചെയ്യാം വിൽക്കുന്നത് . കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് , കൂട്ടം ചെയ്തവരെ മാത്രമല്ല പോലീസ് ചോദ്യം ചെയ്യാൻ വിൽപ്പിക്കുന്നതെന്നു കെ ജി സൈമൺ ഇന്ത്യവിഷൻ മീഡിയയോട് പറഞ്ഞു

You might also like

-