നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് ഉടന്‍ മടങ്ങാനാവില്ല
നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കണം. വിസ കാലവധി കഴിഞ്ഞവരെയും അടിയന്തര പ്രാധാന്യമുള്ളവരെയുമാകും ആദ്യഘട്ടത്തില്‍ തിരിച്ചെത്താനാവുക.