സം​സ്ഥാ​ന​ത്തെ ഇന്ന് പുതിയതായി 4 ഹോട്ട്സ്പോട്ടുകൾ

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളു​ടെ നി​യ​ന്ത്ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 33 ആയി.ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളു​ടെ നി​യ​ന്ത്ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.ക​ണ്ണൂ​രി​ലെ പാ​നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി, ചൊ​ക്ലി, മ​യ്യി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളും, കോ​ട്ട​യ​ത്തെ കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യാ​ണ് ചൊ​വ്വാ​ഴ്ച പു​തി​യ​താ​യി ഹോ​ട്ട്സ്പോ​ട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത്.