മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം എറണാകുളം മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം.

ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം ഹർജി

ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

സൂറത്തില്‍ ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം.കല്ലേറും കണ്ണീര്‍ വാതകപ്രയോഗവും

ഗുജറാത്തിലെ വ്യാവസായിക നഗരമായ സൂറത്തില്‍ ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം. കഡോദര മേഖലയില്‍ പ്രതിഷേധത്തിനിടെ കല്ലേറും കണ്ണീര്‍ വാതകപ്രയോഗവുമുണ്ടായി

റെഡ് സോണുകളിലെ ഹോട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും,സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി

സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി. ഇളവുകൾ ഗ്രീൻ സോണുകളിൽ മാത്രമാക്കി ചുരുക്കി. പുതുക്കിയ മാർഗനിർദ്ദേശം റെഡ് സോണുകളിലെ ഹോട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. നിലവിലെ…

എ സി കൊച്ചെറിയാൻ (ബേബി )നിര്യാതനായി

ന്യൂജേഴ്‌സി :കോട്ടയം വാകത്താനം ആയിരം തൈക്കൽ കുടുംബാഗമായ എ.സി കൊച്ചെറിയാൻ (ബേബി )മെയ് 2 ശനിയാഴ്ച നിര്യാതനായി. അഗ്രിക്കൾചറൽ റിട്ടയേർഡ് ഡവലപ്മെന്റ്റ് ഗസറ്റഡ് ഉദ്യോഗസ്ഥ…

പി എം ഫ് ഇടപെടൽ -മാഹി പ്രവാസി മലയാളികൾ നോർക്കയുടെ പരിധിയിൽ

ന്യൂയോര്‍ക് :;കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ നാനാ ഭാഗത്തും വിശിഷ്യാ ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വദേശത്തേക്കു മടങ്ങാനിരിക്കുന്ന മലയാളികളായ മാഹി പ്രവാസികളെ നോർക്കയുടെ…

റവ എം ജോൺ (സുഹൃത് അച്ചൻ )മിഷൻ ഫീൽഡിലെ കർമയോഗി

ഡാളസ് :മാർത്തോമാ സഭയിലെ സീനിയർ വൈദീകനും മിഷനറിയും "സുഹൃത് അച്ചൻ" എന്നു സഭാ ജനങ്ങൾക്കിടിയാൽ അറിയപ്പെടുകയും ചെയ്യുന്ന റവ എം ജോൺ ഫിലാഡൽഫിയയിൽ മെയ് 2 ശനിയാഴ്ച വൈകീട്ട് അന്തരിച്ചു…

സൂസൻ പൗലോസ് ചിക്കാഗോയിൽ നിര്യാതയായി

സ്‌കോക്കി (ചിക്കാഗോ ):വെട്ടോല താഴത്തുകുടി വീട്ടിൽ റ്റി പി പൗലോസിന്റെ ഭാര്യ സൂസൻ പൗലോസ്(77) സ്‌കോക്കിയിൽ (ചിക്കാഗോ) നിര്യാതയായി . പരേത കോലഞ്ചേരി കൊഴുമ റ്റത്തിൽ പരേതരായ ഐസക്കിന്റെയും…