മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരുക്കുണ്ട്. കുഞ്ഞുമോൻ (52) , മജേഷ്, മജേഷിന്റെ മകൾ അര്‍ച്ചന (8) എന്നിവരാണ് മരിച്ചത്. മജേഷ് ഓട്ടോ ഡ്രൈവറാണ്.…
അമേരിക്കയില്‍ കോവിഡ് 19 മൂലം മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കോവിഡ് ഏറ്റവും നാശം വിതച്ച…
പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച പതിനൊന്നു പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 61 ആയി. ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്
കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ ഉണ്ടായ ഹന്ദ്വാരയില്‍ നിന്നും സുരക്ഷാ സേന കണ്ടെടുത്തവയില്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങളും. ചൈനീസ് ടൈപ്പ് 56 ആക്രമണ റൈഫിള്‍സുകളും ഡബ്യൂഎഎസ്ആര്‍ സീരീസ്…
ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി…
ധാരവിയിൽഇന്ന് 42 പേർക്ക് കുടി പുതിയ കോവിഡ് 19 സ്ഥിതീകരിച്ചു പത്തു ലക്ഷത്തിൽ അധികം ആളുകൾ തിങ്ങി പാർക്കുന്ന ദാരവിയിൽ കോവിഡ് ബാധിച്ചു ഇതുവരെ ഇരുപതു പേരനാണ് മരിച്ചിട്ടുള്ളത്
കോവിഡ് ബാധിതനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ് ,കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 44-കാരനെ ഐസിയുവിൽ വെച്ച് ഡോക്ടർ ലൈംഗികമായി ഉപദ്രവിച്ചെന്നണ്…