രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 4970 പേർക്ക് കോവിഡ് മരണം സംഖ്യ3163 കടന്നു

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 4970 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ…

എ.സി മൊയ്ദീന് ക്വാറന്‍റീൻ മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ ടി.എൻ പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയും 24 മണിക്കൂർ…

: മന്ത്രി എ.സി മൊയ്ദീന് ക്വാറന്‍റീൻ വേണ്ട എന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ ടി.എൻ പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയും 24 മണിക്കൂർ ഉപവാസം തുടങ്ങി.

കേസ് സി ബി ഐ അന്വേഷിക്കണം അർണബിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധിപറയും

റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമികെതിരെയുള്ള കേസുകളുടെ അന്വേഷണചുമതല മഹാരാഷ്ട്ര പൊലീസിൽ നിന്ന് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യപ്പെട്ടുള്ള ഗോസ്വാമി ഹർജിയിൽ സുപ്രിംകോടതി…

കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ പ്രകീർത്തിച്ചു ബി ബി സി അന്താരാഷ്ട്ര താരമായി കെ.കെ ഷൈലജ ടീച്ചർ

വീണ്ടും അന്താരാഷ്ട്ര താരമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ. കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ ഇത്തവണ പ്രകീർത്തിച്ചത് ബിബിസി ന്യൂസ് ആയിരുന്നു.…

ഉംപുണ്‍ ചുഴലിക്കാറ്റ് വീണ്ടും കരുത്താര്‍ജിക്കുന്നു.  നാളെ കരയിലെത്തും 

ബംഗാള്‍ ഉള്‍ക്കടലില്‍ വീശുന്ന ഉംപുണ്‍ ചുഴലിക്കാറ്റ് വീണ്ടും കരുത്താര്‍ജിക്കുന്നു. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. അതിതീവ്ര ചുഴലിക്കാറ്റായി ഉംപുണ്‍ നാളെ…

കോവിഡ് -19 പ്രതിരോധത്തിന് 2 ബില്യൺ ഡോളർ നൽകുമെന്ന് ചൈന

കോവിഡ് -19 പ്രതിരോധത്തിന് ദുരിതബാധിത രാജ്യങ്ങൾക്ക് , പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സഹായിക്കുന്നതിന് രണ്ട് വർഷത്തിനിടെ 2 ബില്യൺ ഡോളർ…

സമ്മർദ്ദത്തിന് വഴങ്ങി ചൈന…കൊറോണ വൈറസ് വ്യാപനത്തിന്റെ കാരണം അന്വേഷിക്കണമെന്നആവശ്യം ഷി ജിൻ പിംഗ് അംഗീകരിച്ചു.

ആഗോള തലത്തിൽ കനത്ത നാശം വിതച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന ലോകരാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ചൈന.

ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം4,887,934മരണം 319,961

ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം4,887,934ഉയര്‍ന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 86059 പേർക്ക് പുതുതായി കോവിഡ് പിടിപെട്ടു . കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം…

മാസ്ക്ക് നിർബന്ധം പരിശോധനക്ക് സ്പെഷ്യല്‍ ടാസ്ക്

കോവിഡ് പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നുണ്ടന്ന ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കും

കേന്ദ്രസർക്കാർ പ്രഖ്യാപിച്ചസാമ്പത്തിക പാക്കേജ് അഞ്ചു ശതമാനം പോലും സാധാരണക്കാരുടെ കൈകളിലേക്ക്ത്തില്ലെന്ന്…

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൊത്തം സാമ്പത്തിക പാക്കേജിന്റെ അഞ്ചു ശതമാനം പോലും സാധാരണക്കാരുടെ കൈകളിലേക്ക് പണമായി ഖജനാവിൽ നിന്നെത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു