രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 4970 പേർക്ക് കോവിഡ് മരണം സംഖ്യ3163 കടന്നു

28 തൊഴിലാളികള്‍ക്ക് കൊവിഡ് 19; സീ ന്യൂസ് സ്റ്റുഡിയോ അടച്ചു മുംബൈയില്‍ മാത്രം 21,152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. ഇന്നലെ മാത്രം 2,033 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23 പേര്‍ മരിച്ചു.

0

ഡൽഹി :രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 4970 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 1,01,139 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 3,163 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 39,173 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. നിലവിൽ 58,802 പേരാണ് ചികിത്സയിലുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, തമിഴ്നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 134 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 3,163 ആയി ഉയര്‍ന്നു.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ 55 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 1328 ആയി
28 തൊഴിലാളികള്‍ക്ക് കൊവിഡ് 19; സീ ന്യൂസ് സ്റ്റുഡിയോ അടച്ചു
മുംബൈയില്‍ മാത്രം 21,152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. ഇന്നലെ മാത്രം 2,033 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23 പേര്‍ മരിച്ചു.
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിന് അടുത്താണ് മരണം.
.

ഇന്ത്യ കോവിഡ് സ്ഥിവിവരകണക്ക് കുകൾ
Andaman and Nicobar 33
Andhra Pradesh 2474
Arunachal Pradesh 1
Assam 107
Bihar 1391
Chandigarh 196
Chhattisgarh 93
Confirmed
93
Active
34
Recovered
59
Deceased
0
Dadra and Nagar Haveli 1
Daman and Diu 0
Delhi 10054
Goa 38
Gujarat 11745
Haryana 928
Himachal Pradesh 90
Jammu and Kashmir 1289
Jharkhand 223
Karnataka 1246
Kerala 630
Ladakh 43
Lakshadweep 0
Madhya Pradesh 5236
Maharashtra 35058
Manipur 7
Meghalaya 13
Mizoram 1
Nagaland 0
Odisha 876
Puducherry 18
Punjab 1980
Rajasthan 5507
Sikkim 0
Tamil Nadu 11760
Telengana 1597
Tripura 167
Uttar Pradesh 4605
Uttarakhand 93
West Bengal 2825
Andaman and Nicobar 33
Andhra Pradesh 2474
Arunachal Pradesh 1
Assam 107
Bihar 1391
Chandigarh 196
Chhattisgarh 93
Dadra and Nagar Haveli 1
Daman and Diu 0
Delhi 10054
Goa 38
Gujarat 11745
Haryana 928
Himachal Pradesh 90
Jammu and Kashmir 1289
Jharkhand 223
Karnataka 1246
Kerala 630
Ladakh 43
Lakshadweep 0
Madhya Pradesh 5236
Maharashtra 35058
Manipur 7
Meghalaya 13
Mizoram 1
Nagaland 0
Odisha 876
Puducherry 18
Punjab 1980
Rajasthan 5507
Sikkim 0
Tamil Nadu 11760
Telengana 1597
Tripura 167
Uttar Pradesh 4605
Uttarakhand 93
West Bengal 2825

You might also like

-