കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ പ്രകീർത്തിച്ചു ബി ബി സി അന്താരാഷ്ട്ര താരമായി കെ.കെ ഷൈലജ ടീച്ചർ

കേരളത്തിൽ ബാധിച്ചെങ്കിലും നാലു പേർ മാത്രമാണ് മരിച്ചതെന്ന് പ്രത്യകത ബി ബി സി റിപ്പോർട്ടിൽ എടുത്തുപറയുന്നു നാലു പേര് മരിച്ചതായി കേന്ദ്ര സർക്കാർ കേരളത്തിന്റെ പട്ടികയിൽ പെടുത്തിയിട്ടുണ്ടെങ്കിലും മുന്ന് പേരാണ് കോവിഡ് ബാധിച്ച്‌ കേരളത്തിൽ മരിച്ചിട്ടുള്ളു എന്ന് കെ കെ ശൈലജ ബി ബി സി യോട് വ്യകതമാക്കി മരിച്ച നാലാമത്തെ യാൽ ഗോവയിൽ നിന്നും ചികില്സാതേടി ഇവിടെ എത്തിയ ആളാണെന്നും മന്ത്രി പറഞ്ഞു

0

നാലു പേര് മരിച്ചതായി കേന്ദ്ര സർക്കാർ കേരളത്തിന്റെ പട്ടികയിൽ പെടുത്തിയിട്ടുണ്ടെങ്കിലും മുന്ന് പേരാണ് കോവിഡ് ബാധിച്ച്‌ കേരളത്തിൽ മരിച്ചിട്ടുള്ളു എന്ന് കെ കെ ശൈലജ ബി ബി സി യോട് വ്യകതമാക്കി മരിച്ച നാലാമത്തെ യാൽ ഗോവയിൽ നിന്നും ചികില്സാതേടി ഇവിടെ എത്തിയ ആളാണെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: വീണ്ടും അന്താരാഷ്ട്ര താരമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ. കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ ഇത്തവണ പ്രകീർത്തിച്ചത് ബിബിസി ന്യൂസ് ആയിരുന്നു. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് പറയാൻ ഷൈലജ ടീച്ചർ തത്സമയം ബിബിസി ന്യൂസിൽ എത്തി.കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ലോകത്തോട് പങ്കുവെക്കാൻ രണ്ടുതവണയാണ് കെ കെ ശൈലജ ബി ബി സി യുടെ ലൈവ് ഫ്ലാറ്റുഫോമിൽ എത്തിയത് നിരവധി പേർക്ക് കോവിഡ്. കേരളത്തിൽ ബാധിച്ചെങ്കിലും നാലു പേർ മാത്രമാണ് മരിച്ചതെന്ന് പ്രത്യകത ബി ബി സി റിപ്പോർട്ടിൽ എടുത്തുപറയുന്നു .നാലു പേര് മരിച്ചതായി കേന്ദ്ര സർക്കാർ കേരളത്തിന്റെ പട്ടികയിൽ പെടുത്തിയിട്ടുണ്ടെങ്കിലും മുന്ന് പേരാണ് കോവിഡ് ബാധിച്ച്‌ കേരളത്തിൽ മരിച്ചിട്ടുള്ളു എന്ന് കെ കെ ശൈലജ ബി ബി സി യോട് വ്യകതമാക്കി മരിച്ച നാലാമത്തെ യാൽ ഗോവയിൽ നിന്നും ചികില്സാതേടി ഇവിടെ എത്തിയ ആളാണെന്നും മന്ത്രി പറഞ്ഞു

കൊറോണ വൈറസിനെ നേരിടാൻ കേരളം കൈക്കൊണ്ട മാർഗങ്ങളെക്കുറിച്ച് ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ചും മെഡിക്കൽ കോളേജ് ആശുപത്രികളെക്കുറിച്ചും ആരോഗ്യപ്രവർത്തകരെക്കുറിച്ചും എല്ലാം ടീച്ചർ പറഞ്ഞു.നേരത്തെ, അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ കേരളത്തിന്റെ ആരോഗ്യമന്ത്രിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. മന്ത്രിയെ റോക്ക് സ്റ്റാർ എന്നായിരുന്നു പത്രം വിശേഷിപ്പിച്ചത്. ജനുവരി മുതൽ തന്നെ കേരളം കൈക്കൊണ്ട പ്രതിരോധം, മുന്‍കരുതലുകള്‍ എന്നിവയെ പത്രം പ്രശംസിച്ചിരുന്നു മുൻപ് വാഷിങ്ടൺ പോസ്റ്റും കെ കെ ഷൈലജയെ പുകഷ്ടത്തി ലേഖനം തയ്യാറാക്കിയിരുന്നു